പലതുള്ളി
Collecting Knowledge for you !
| Active Contributors |

RECENT ARTICLES

Facts

കലണ്ടർ

by Vinoj Appukuttan
by Vinoj Appukuttan

കലണ്ടർ മാറ്റുവാനുള്ള സമയമാണല്ലൊ ഇപ്പോൾ.അശാസ്ത്രീയമായ രീതിയിലാണ് ഇപ്പോഴുള്ള കലണ്ടറെന്ന് പണ്ട് മുതൽക്കേ ആക്ഷേപമുണ്ടായിരുന്നു.അതായത് ചരിത്രപരമായ കാരണങ്ങളാൽ നമ്മളുപയോഗിക്കുന്ന ഗ്രിഗോറിയൻ കലണ്ടർ.ഇതിന്റെ പ്രധാന പോരായ്മകൾ നോക്കിയാൽ, 🗓മാസങ്ങളുടെ ദൈർഘ്യം 28 മുതൽ 31 വരെയുള്ളതിന് ഒരു കാരണവും പറയുവാനില്ല. 🗓 മാസവും വർഷവും…

0 FacebookTwitterWhatsappTelegramEmail

ചൊവ്വയിൽ ആദ്യം എത്തിയ പര്യവേക്ഷണ പേടകങ്ങളിൽ ഒന്നാണ് അമേരിക്കയുടെ വൈക്കിംഗ് -1 . 1976 ൽ ചൊവ്വയെ ഭ്രമണം വക്കുന്നതിനിടയിൽ വൈക്കിംഗ് -1 പകർത്തിയ ഒരു ചിത്രം ഒരു മനുഷ്യ മുഖത്തിന് സമാനമായതായിരുന്നു . അപ്പോൾ തന്നെ ആ ചിത്രം ലോകത്തെ…

0 FacebookTwitterWhatsappTelegramEmail

നിലത്തിറങ്ങാതെ പതിനായിരത്തിലധികം കിലോമീറ്ററുകൾ പറക്കാൻ കഴിവുള്ളവരാണ് ആൽബട്രോസ് പക്ഷികൾ . നിലനിൽക്കുന്ന പറക്കും പക്ഷികളിൽ ഏറ്റവും ചിറക് അളവ് ( wingspan) ഉള്ളതും ആൽബട്രോസ് പക്ഷികൾക്ക് തന്നെ . ഇവക്ക് 12 അടിയോളം ചിറക് അളവ് ഉണ്ടാവാറുണ്ട് .പത്തു കിലോയിലധികം ഭാരമുള്ള…

0 FacebookTwitterWhatsappTelegramEmail

റിസേർവ് ചെയ്ത് തീവണ്ടിയിൽസഞ്ചരിച്ചിട്ടില്ലാത്തവർ ഇക്കാലത്തു കുറവായിരിക്കും . റിസേർവേഷൻ ടിക്കെറ്റുകളിൽ കാണപ്പെടുന്ന ചില ചുരുക്കെഴുതുകളെ കുറിച്ചാണ് ഈ പോസ്റ്റ് . CNF – കൺഫേമ്ഡ് ടിക്കറ്റ് -സീറ്റും ബെർത്തും ഉറപ്പായി . RAC-Reservation Against Cancellation- ഒരു സീറ്റ് ഉറപ്പാണ് രാത്രിയിൽ…

0 FacebookTwitterWhatsappTelegramEmail

പേപ്പറിനേക്കാൾ വിലയാണല്ലൊ പേപ്പറിലടിച്ച കറൻസിക്ക്?2000 രൂപ നോട്ടടിക്കാൻ 4.18 രൂപയേ ചിലവുള്ളൂ.500 രൂപയാണേൽ 2.57 രൂപയും.100 രൂപയ്ക്ക് 1.51 ഉം,50 രൂപയ്ക്ക് 1.01, 20 രൂപയ്ക്ക് 1 രൂപ, 10 രൂപയ്ക്ക് 1.01 രൂപ.ഇത്രയും വില കുറഞ്ഞ കടലാസ് കഷണത്തിന് വിലക്കൂട്ടുന്നത്…

0 FacebookTwitterWhatsappTelegramEmail

ഇന്നത്തെ നിലക്കുപോലും ഒരത്ഭുതം തന്നെയാണ് മാക്ക് -3 വേഗതയിൽ മണിക്കൂറുകളോളം പറക്കാമായിരുന്ന SR -71 എന്ന അമേരിക്കൻ ചാരവിമാനം . ഏറ്റവും രസകരമായ വസ്തുത എന്തെന്നാൽ ഈ സൂപ്പർ ഫാസ്റ് ചാര വിമാനത്തിന്റെ നിർമാണത്തിനാവശ്യമായ ടൈറ്റാനിയം മുഴുവനും അമേരിക്ക വാങ്ങിയത് വ്യാജ…

0 FacebookTwitterWhatsappTelegramEmail
Science

x – ray

by Vinoj Appukuttan
by Vinoj Appukuttan

ചെറിയ പേടിയോടെ അദ്ദേഹം ആ രശ്മിയുടെ സഞ്ചാരപാതയിൽ കൈവച്ചു സ്ക്രീനിൽ തന്റെ കയ്യിലെ എല്ലുകൾ മാത്രമാണ് കാണുന്നത്.ആവേശഭരിതനായ അദ്ദേഹം രശ്മിക്ക് എന്ത് പേര് കൊടുക്കണമെന്ന് അറിയില്ലായിരുന്നു.അവസാനം ശാസ്ത്രം സാധാരണ ഉപയോഗിക്കാറുള്ള പോലെ x കിരണങ്ങൾ എന്ന് ഉപയോഗിച്ചു. ലോകം അൽഭുതത്തോടെയാണ് ഈ…

0 FacebookTwitterWhatsappTelegramEmail

പലപ്പോഴും പര്യായപദങ്ങളായി ഉപയോഗിച്ച് വരുന്ന പദങ്ങളാണിവ . ഇംഗ്ലീഷിലെ fox , jackal എന്നീ വാക്കുകയുടെ മലയാളപദങ്ങളാണ് ഈ വാക്കുകൾ കൊണ്ടുദ്ദേശിക്കുന്നത് എന്ന് തോന്നുന്നു . ജനിതകപരമായ , ഇവതമ്മിലും ചെന്നായ്കൾതമ്മിലും ശ്വാനന്മാർ തമ്മിലും ഒന്നും വലിയ വ്യത്യാസം ഒന്നും ഇല്ല…

0 FacebookTwitterWhatsappTelegramEmail

ജ്യോതിശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായ ആര്യഭടന്റെ കാലസങ്കല്പങ്ങൾ നോക്കുവാണേൽ, 1 വർഷം = 12 മാസം 1 മാസം = 30 ദിവസം 1 ദിവസം = 60 നാഴിക 1 നാഴിക = 60 വിനാഴിക. 1 വിനാഴികയെന്നിൽ ഇപ്പോഴത്തെ കണക്കനുസരിച്ച് 24…

0 FacebookTwitterWhatsappTelegramEmail

Subscribe ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ആദ്യ ആഫ്രിക്കൻ സഞ്ചാരി പിഗ്മികളെ കണ്ടെത്തിയ ചരിത്രം അദേഹത്തിന്റെ ശവക്കല്ലറയിൽ രേഖപ്പെടുത്തിയിരിക്കുന്നു!

0 FacebookTwitterWhatsappTelegramEmail

പക്ഷി ലോകത്തെ ഒരു സുന്ദരനാണ് ഇൻക ടേൺ .ചുവന്ന കൊക്കും , ഒരു വെളുത്ത നീളമുള്ള മീശയും ,ചുണ്ടിനു സമീപം ഒരു മഞ്ഞ വലയവും ഒക്കെയായി കാണാൻ നല്ല കൗതുകമാണ് ഈ പക്ഷി .മറ്റു സമുദ്ര പക്ഷികളെപ്പോലെ കടലിലേക്ക് മുങ്ങിത്താണ് മീൻ…

0 FacebookTwitterWhatsappTelegramEmail

നഷ്ടപ്പെട്ട ലോകത്തിലെ കണ്ടെത്തൽ :…. കഴിഞ്ഞ ഏതാനും സഹസ്രാബ്ദങ്ങളായി ഓസ്‌ട്രേലിയയിലെ കേപ് മെൽ‌വില്ലിലെ മഞ്ഞുമൂടിയ മഴക്കാടുകൾ മനുഷ്യരുടെ ഇടപെടലിൽ നിന്ന് പൂർണ്ണമായും ഒറ്റപ്പെട്ടു. നില്ക്കുന്ന ഇടം കൂടി യാണ് പർവ്വതനിരകളുടെയും കൊടുമുടികളുടെയും പാറകൾക്കിടയിൽ വളരുന്ന വനത്തെ കുറിച്ചും അതിലുള്ള ജീവജാലങ്ങളെ കുറിച്ചും…

0 FacebookTwitterWhatsappTelegramEmail

Palathully uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More