ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം !
Tallest uninterrupted water fall in the world ! Angel Falls in Venezuela
979 m ഉയരത്തിൽ നിന്നും കുതിച്ചു ചാടുന്ന വെനിസ്വൊലയിലെ എയ്ഞ്ചൽ ഫോൾസ് ആണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം. Canaima നാഷണൽ പാർക്കിലെ Auyantepui മലയുടെ മുകളിൽ നിന്നാണ് ഇത് താഴേക്കു പതിക്കുന്നത്. ഇത് UNESCO യുടെ World Heritage site ആണ്. വെള്ളച്ചാട്ടത്തിന്റെ മുകളിലൂടെ ആദ്യമായി വിമാനം പറത്തിയ അമേരിക്കാൻ വൈമാനികാൻ ആയ Jimmie Angel ന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. കൊടും കാടിന് നടുവിൽ ഒറ്റപ്പെട്ടു കഴിയുന്ന ഈ ഉയരക്കാരനെ കാണാൻ പക്ഷെ വിമാനത്തെ ആശ്രയിക്കേണ്ടി വരും!
www.palathully.com