Collecting knowledge For you !

ദൈവത്തിന്റെ കണ്ണുകൾ !

By:
Posted: November 6, 2017
Category: Hoax !
Comments: 0
download palathully android app ! >>>> Get!

ബൾഗേറിയയിലെ Prohodna ഗുഹയുടെ മുകളിലാണ് "ദൈവത്തിന്റെ കണ്ണുകൾ " അഥവാ Oknata എന്നറിയപ്പെടുന്ന രണ്ടു ദ്വാരങ്ങൾ ഉള്ളത് . 262 മീറ്റർ നീളമുള്ള ഈ ഗുഹക്ക് ഇരുവശത്തും ഓരോ പ്രവേശനകവാടങ്ങൾ ഉണ്ട് . ഇതൊരു Karst ടൈപ്പ് ഭൂഭാഗമാണ് (Karst is a special type of landscape that is formed by the dissolution of soluble rocks, including limestone and dolomite. Karst regions contain aquifers that are capable of providing large supplies of water) . പുതിയ/ആധുനിക ശിലായുഗം മുതൽക്കേ ഇതിനുള്ളിൽ മനുഷ്യവാസം തുടങ്ങിയിരുന്നു എന്ന് കരുതപ്പെടുന്നു .

ഫോട്ടോഷോപ്പുകാര് "പണി " തുടങ്ങുന്നതിന് മുന്നേ ഇതൊന്ന് കണ്ട് വെച്ചോളൂ ! ചിത്രം : വിക്കി മീഡിയ കോമൺ(സെൻ)സ് (https://commons.wikimedia.org/wiki/File:Prohodna_Cave2.jpg)

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *