NewYork ലെ Shale Creek Preserve ല്‍ ഉള്ള “Eternal Flame Falls” എന്നറിയപ്പെടുന്ന വെള്ളചാട്ടമാണിത്. ഇതിന്റെ ഉള്ളില്‍ നിന്നും വരുന്ന പകൃതി വാതകം (Natural Gas ) ഉപയോഗിച്ച് തെളിയിച്ചിരിക്കുന്ന തീ നാളമാണ് നടുവില്‍ കാണുന്നത്! വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും പുറത്തേക്കു വരുന്ന മീതേന്‍ ഗ്യാസ് ഉപയോഗിച്ച് ഇത് തെളിയിക്കാനാവും. ഈ ജലപാതത്തിനു കീഴെ ഭൂമിക്കടിയില്‍ ഉള്ള Rhinestreet Shale എന്ന hydrocarbon seep* ആണ് ഈഗ്യാസ് പുറംതള്ളുന്നത്.
* A petroleum seep is a place where natural liquid or gaseous hydrocarbons escape to the earth’s atmosphere and surface