Collecting knowledge For you !

ലുഡ്വിഗ് ലിച്ച് ഹാർട്ടിൽ

By:
Posted: November 19, 2017
Category: പര്യവേഷണങ്ങൾ
Comments: 0
download palathully android app ! >>>> Get!

" അവരുടെ ദുർവിധി എന്റെ രാജ്യത്തിൻറെ ചരിത്രത്തിലെ മഹാവിസ്മയമാണ് " പ്രശസ്ത ആസ്ട്രേലിയൻ സാഹിത്യകാരനായ ഗോർഡോണ് കോണലിന്റെ അഭിപ്രായമാണ് അതിൽനിന്നുതന്നെ തന്നെ മനസിലാക്കാംആസ്ട്രേലിയക്കാർക്ക് ലിച്ച് ഹാർട്ടിൽ ആരാണെന്നു മനസിലാക്കാൻ

ഒരു നദി ഒരു വെള്ളച്ചാട്ടം,ഒരു പർവ്വതനിര,ഒരു കൊടുമുടി,സിഡ്നിയിലെ ഒരു ജില്ല എന്നിവയ്ക്കെല്ലാം ലിച്ച് ഹാർട്ടിൽ എന്ന് പേരുനൽകി ഈ നഗരത്തിൽ അദേഹത്തിന്റെ പ്രതിമയും സ്ഥാപിച്ചു ആസ്ട്രേലിയ എന്നാ രാജ്യം അദേഹത്തെ ബഹുമാനിക്കുന്നെങ്കിൽ അദേഹം എത്രമാത്രം പ്രിയപെട്ടവനാകും ലിച്ച് ഹാർട്ടിൽ ജർമ്മൻ കാരൻ." ലുവിംഗ് ലിച്ച് ഹാർട്ട് ഫൗൻഡേഷൻ സ്ഥാപകനും ആസ്ട്രേലിയൻ നോബൽ സമ്മാന ജേതാവായ പാർട്രിക് വൈറ്റ് ഈ പരിഗവേഷകന്റെ കഥ അടിസ്ഥാനമാക്കി എഴുതിയ നോവൽ ആണ് വോസ്റ്റ് പിന്നിട് ഈ നോവൽ ഒരു ഓപ്പറയായി തിരുകയും ചെയ്തു സ്വന്തം നാടായ ജെർമിനിയിൽ ചില ചരിത്ര വിദ്യാർഥികൾ ഒഴിച്ചു അദേഹത്തെ അറിയുന്നവർ വളരെ ചുരുക്കമായിരിക്കും ഇരുൾ മുടികിടന്ന തങ്ങളുടെ രാജ്യത്തിൻറെ ഉൾപ്രദേശതേക്ക് സാഹസിക യാത്ര നടത്തി അജ്ഞാതമായ മേഖലകളെ അവർക്ക് വെളികൊടുത്ത അദേഹം പിന്നെ എങ്ങനെയന്നു പ്രശസ്ഥനും പ്രിയപെട്ടവനുമാകതിരിക്കുന്നത്

1606ൽ ഡാച്ചുകാരാണ് ഓസ്ട്രലിയ എന്നാ ഭുഖണ്ടം കണ്ടുപിടിച്ചതെങ്കിലും പിന്നെയും 2 നുറ്റാകൾക്ക് ശെഷമാണ് അതിന്റെ ഉൾപ്രദെശങ്ങൾ പരിഗവേഷണങ്ങൾ നടന്നത് . കിഴക്കുനിന്നും പടിഞ്ഞാറോടുള്ള ജിവൻ പണയം വെച്ച് നടത്തിയ ഈ പരിഗവേഷണത്തിന് നേതൃത്വം നൽകി അത്ഞ്ഞതയിലേക്ക് മഞ്ഞു പോയപോകുകയായിരുന്നു ലിച്ച് ഹാർട്ടിൽ 1813 ഒക്ടോബർ 23 ന് പ്രെഷ്യയിലെ ഒരു കർഷക കുടുംബത്തിൽ ജനിച്ച ലുഡ്വിഗ് ലിച്ച് ഹാർട്ടിൽ . കുടുംബത്തിന്റെ ധനഹീനത അദേഹത്തിന്റെ ശോഭാനമായ ഭാവിക്ക് തടസമായി നിന്നു എങ്കിലും അതി സമര്‍ത്ഥനായ വിദ്യാര്‍ത്ഥി ആയിരുന്നതുകൊണ്ട് ഹൈസ്കുൾ അദ്ധ്യാപകനുള്ള പരിശിലനത്തിനു ഗോട്ടിൻജൻ സവകാലശലയിലെ പ്രാവേശനത്തിന് സാമ്പത്തിക പരഹിനത അതിനു തടസമായി നിന്നില്ല . ഇവിടുത്തെ പഠന കാലത്ത് അദേഹത്തിന്റെ ജിവതം മാറ്റിമറിച്ചത് ഒപ്പം പഠിച്ച സഹാപടികളായ 2 ഇംഗ്ലീഷ് സഹോദരന്മാരായ വില്ല്യം നിക്കോളാസും, ജോണുമാണ് അവരുടെ പ്രേരണയാൽ ലിച്ച് ഹാർട്ടിൽ ശാസ്ത്രവും വൈദ്യ ശാസ്ത്രവും പഠിക്കാൻ ആരംഭിച്ചു അതിനുള്ള സാമ്പത്തിക സഹായവും അവർ തന്നെ നൽകി .എന്നാൽ 2 വർഷം മാത്രമേ അദേഹം അവിടെ പഠിച്ചോള്ളൂ അതിനു 2 കാരണമാണ് ഉണ്ടായിരുന്നത് ആദ്യത്തേത്‌ കൈയിൽ കിട്ടുന്ന പ്രോഫെഷ്നൽ സർട്ടിഫിക്കറ്റ് നോട് വലിയ താല്‍പര്യം ഇല്ലായിരുന്നു . ഒപ്പം നിർബ്ബന്തിതമായ സൈനിക സേവനം ഒഴിവക്കനുമയിരുന്നു യുണിവേഷ്സിറ്റി വിദ്യാഭ്യാസം ഉപേഷിച്ച ലിച്ച് ഹാർട്ടിൽ ലണ്ടനിലേക്ക് വണ്ടികയറി 1837 മെയ് മാസത്തിൽ ലണ്ടനിൽ എത്തിയ ലിച്ച് ഹാർട്ടിൽ വില്യം നിക്കോളസിനെ ഒപ്പം കുട്ടി ഫ്രാൻസ് ,ഇറ്റലി ,സ്വിറ്റ്സർലന്റ് എന്നിവിടങ്ങളിളുടെ ചുറ്റി സഞ്ചരിച്ച ഇവർ ഓസ്ട്രെലിയയിക്ക് പോകാൻ തിരുമാനിച്ചു . ഭുരിഭാഗം പ്രദേശവും അജ്ഞതയിൽ ആയിരുന്ന ഭുഖണ്ടത്തിലേക്ക് ബ്രിട്ടീഷ് കുടിയേറ്റം ആരംഭിച്ചിട്ട് 50 വര്‍ഷം ആകുന്നെ ഉണ്ടായിരുനോള്ളൂ യാത്ര പുറപെടേണ്ട സമയമായപ്പോൾ തന്റെ മനസുമാറ്റിയ വില്യം പക്ഷെ തന്റെ പ്രിയ സ്നേഹിതന്റെ യാത്രക്ക് ആവശ്യമുളള സകല സൗകര്യങ്ങളും ചെയ്തു കൊടുത്തിരുന്നു ഒപ്പം ഓസ്ട്രെലിയയിൽ ചെന്നിട്ട് ജിവിതം കരുപിടിപ്പികാൻ ആവിശമായ സാമ്പത്തികവും നൽകിയാണ് വില്യം തന്റെ പ്രിയ സ്നേഹിതനെ യാത്ര ആക്കിയത്

1842 ഫെബ്രുവരി 24 തിയതി സിഡ്നിയിൽ എത്തിയ ലിച്ച് ഹർട്ട് തുടർനുള്ള 2 വർഷം ജിവശാസത്രത്തിലും ഭുമിശാസത്രത്തിലും അദ്ധ്യാപകനായ അദേഹം .ഇടയ്ക്കിടെ സസ്യങ്ങൾ, പ്രാണികൾ, ശിലകൾ എന്നിവയുടെ സാമ്പളുകൾ ശേഖരിക്കാനായി ചില ഹ്രസ്വമായ യാത്രകൾ നടത്തുമായിരുന്നു .ഇത്തരത്തിലുള്ള ചെറിയ ചെറിയ യാത്രകളുകളാണ് അദേഹത്തെ പിന്നിട് ഓസ്ട്രേലിയൻ ഭുഖണ്ടത്തിലെ അറിയാത്ത മേഖലയിലേക്ക് കടന്നുചെന്ന് പര്യവേഷണം നടത്താൻ അദേഹത്തെ പ്രേരിപ്പിച്ചത് ഒപ്പം അതുവഴി ലഭിക്കുന്ന പെരുംപെരുമയും അദേഹത്തെ മോഹിപ്പിച്ചിരുന്നു ന്യൂ കാസിൽ മുതൽ ബ്രിസ്ബാൻ വരെ കരയിലുടെ 600 മൈയിൽ ദുരം അദേഹം ഐതിഹസികമായ യാത്ര അദേഹം നടത്തി . ഇ യാത്രയിൽ അദേഹത്തിന്റെ കാഴ്ചകുറവും വെടികൊപ്പുകൾ കൈകാര്യം ചെയ്യാനുള്ള ഭയവും ദിക്ക് അറിയാനുള്ള ബുദ്ധിമുട്ടും അദേഹം നേരിട്ട വലിയ പ്രശനങ്ങൾ ആയിരുന്നു . ഇത് കാരണം സർവേയാർ ജനറൽ അദേഹത്തിന്റെ പ്രവർത്തനങ്ങളെ പുചിച്ചു തള്ളിയതുമുലം ഒരു പര്യവേഷകനു ലഭിക്കുന്ന സ്ഥാനം അദേഹത്തിന് ലഭിച്ചില്ല

ഓസ്ട്രേലിയയുടെ തിര പ്രദേശങ്ങളിലെ ഉൽഭഗതു കൃഷിക്ക് അനുയോജ്യമായ പ്രദേശം ഉണ്ടോ എന്ന് അറിയാൻ വേണ്ടി കൃഷിക്കാർ കാത്തിരിക്കുന്ന സമയത്ത് വടക്ക് കിഴക്ക് ഭാഗത്തുള്ള പോർട്ട് എസിങ്ങ്ടണിലെ ഒരു സൈനിക പോസ്റ്റിലേക്ക് നട പര്യവേഷണം ഫണ്ടിന്റെ അര്യപ്തതമുലം നിർത്തിവെച്ചതയുള്ള വാർത്ത അറിഞ്ഞ ഈ അവസരം മുതലാക്കാനായി സിഡ്ണിയിലേക്ക് പോയി .അവിടെ ചെന്ന ലിച്ച് ഹാർട്ടിൻ നിർത്തിവെച്ച സർക്കാർ പര്യവേഷണത്തിന് പകരം താനൊരു സ്വകാര്യ പര്യവേഷണം ആരംഭിക്കാൻ പോകുന്നു എന്നാ വിവരം അറിയിച്ചു ഏറെ താമസിക്കാതെ തന്നെ അതിനുള്ള സാമ്പത്തിക പിന്തുണയും ലഭിച്ചു .അദേഹം സംഘങ്ങളായി 5 പെരെ തിരഞ്ഞടെത്തു ബ്രിസ്ബാനിൽ തിരിച്ചെത്തിയ അദേഹം 4 പേരെ കുടി തന്റെ സംഘത്തിലേക്ക് ഉൾപെടുത്തി ലിച്ച് ഹാർട്ടിൻ ഉൾപെടെ 10 പേരുമായി തുടങ്ങിയ പര്യവേഷണത്തിൽ നിന്ന് ഇടക്ക് വെച്ച് 2 പേര്‍ പിന്മാറി 1844 ഒക്ടോബർ 1 തിയതി കുടിയെറ്റകർ താമസിക്കുന്ന അവസാനത്തെ ഔട്ട് പോസ്റ്റിൽ നിന്നും ലിച്ച് ഹാർട്ടിന്റെ നേതൃത്വത്തിലുള്ള 8 അംഗ പര്യവേഷണ സംഘം ഓസ്ട്രേലിയയുടെ അറിയപെടാത്ത ഭുഭാഗങ്ങൾ തേടി യാത്ര പുറപെട്ടു .2000 മൈയിലുകൾക്ക് അപ്പറതുള്ള പോർട്ട് എസ്റിംഗ് ആയിരുന്നു . എന്നാൽ ലിച്ച് ഹാർട്ട് ഉദ്ദേശിച്ചിരുന്നത് അതികം ഉൾഭഗത്തെക്ക് പോകാതെ നദികളെ പിന്തുടർന്ന് മുന്നേറാനാണ് അതുകൊണ്ട് തന്നെ ഉൾപ്രദേശങ്ങളെ സംബന്തിച്ച് അദേഹത്തിന്റെ ഭുപടം ശുന്യവുംയിരുന്നു

പര്യവേഷകർ കൊണ്ടുപോയ 1200 പൌണ്ട് ഭക്ഷ്യ വിഭവങ്ങൾ ചുമക്കാൻ ലിച്ച് ഹർറ്റിൽ അദേഹത്തിന്റെ കുതിരകളെ കൊടുത്തു പതുക്കെ സഞ്ചരിക്കുന്ന കാളകളെ വാങ്ങി വഴിക്ക് വെച്ച് അവയെ ഇറച്ചിക്ക് ഉപയോഗിക്കാമെന്ന സൗകാര്യം മുൻകുട്ടി കണ്ടായിരുന്നു ഇത് 2 ഗല്യൻ വെള്ളം മാത്രം കൊള്ളാവുന്ന കാണ്ടയിനാർ മാത്രമാണ് അതിനു കാരണം ലിച്ച് ഹർട്ടിൽ ആവിഷ്കരിച്ച തന്ത്രമായിരുന്നു ആദ്യം വെള്ളം കാണുന്നടുത്തു സംഘം ക്യാമ്പ് ചെയ്യും തുടർന്ന് അടുത്ത അടുത്ത ജല സ്രോതസ് അനേഷിച്ചു ഒരു സംഘം പുറപ്പെടും അവർ തിരിച്ചു വന്നു അടുത്ത സംഘം നയിക്കും അങ്ങനെ വളരെ സുരഷിതമായാണ് സംഘം നിങ്ങിയത് അതിനാൽ തന്നെ അതിനു തിരെ വേഗത ഉണ്ടായിരുനില്ല

1845 ഫെബ്രുവരിയിൽ മൊത്തം യാത്രയുടെ കാൽ ഭാഗം പുർതികരിക്കുപൊഴാത്തേക്കും കൊണ്ടുപോയ ഭക്ഷണ സാദനങ്ങൾ മുക്കാൽ പങ്കും തിർന്നിരുന്നു ഒരിക്കൽ വഴിതെറ്റി ഒറ്റക്കായ ലിച്ച് ഹാർട്ടിൽ തന്നെ ഒറ്റപെട്ടു പോയി അതെ സമയം അദേഹത്തിന് ഒപ്പം ഉണ്ടായിരുന്നത് സംഘത്തിൽ ഉൾപെടുതിരുന്ന 2 ആദിവാസികളിൽ ഒരാൾ മാത്രമായിരുന്നു കൂടെ ഉണ്ടായിരുന്നത് ആ സമയത്ത് ആദിവാസി വേട്ടയാടി പിടിച്ച പ്രവ്, എമു ,കംഗാരു, പിന്നെ പലതരം പക്ഷികൾ എന്നിവയെ എല്ലാം അവരുടെ ഭക്ഷണത്തിൽ ഉൾപെടുത്തി പോകുന്ന പോക്കിൽ കാണുന്ന നദികൾക്കും പവ്വർതങ്ങൾക്കും സുഹൃത്തുക്കളുടെ പേരുകൾ നൽകി സംഘം മുന്നോട്ട് നിങ്ങി .ഒരിക്കൽ കർപ്പേന്റെറിയ ഉൾ കടലിന്റെ സമിപത്തു ക്യാമ്പ് ചെയ്ത സംഘം നേരെ ആദിവാസികളുടെ ആക്രമണം ഉണ്ടായി . ഇ അക്രമത്തിൽ സംഘങ്കവും പ്രക്രതി ശസ്ത്രഞ്ഞനും മായ ജോണ് ഗിൽബെർറ്റിനു ജിവൻ നഷ്ടപേടുകയും ഒപ്പം ഉണ്ടായിരുന്ന 2 പേർക്ക് സാരമായി പരുക്ക് എൽക്കുകയും ചെയ്തു ഇ സംഭവം അവരെ മാനസികമായി തളർത്തി എങ്കിലും കുറച്ചു ദിവസത്തെ വിശ്രമത്തിന് ശെഷം സംഘം യാത്ര തുടർന്നു നിണ്ട കഷ്ടങ്ങൾക്കും യാതനകളും പിന്നിട്ട് യാത്ര പുറപെട്ടു 14 മത്തെ മാസം 1845 ഡിസംബർ 17 തിയതി 3000 മൈലുകൾ പിന്നിട്ട് അവർ ലക്ഷ്യ സ്ഥാനമായ പോർട്ട് എസ്സ്റ്റിങ്ങൽ എത്തിച്ചേർന്നു.

വന്‍ വിജയമായ ആദ്യ പര്യവേഷണം പൂര്‍ത്തിയാക്കിയ ലിച്ച് ഹാർട്ടിലിന് 2)o പര്യവേഷനതിനുള്ള പണം സമാഹാരിക്കല്‍ എളുപ്പമായിരുന്നു ഭുഖണ്ടത്തിന്റെ വടക്കന്‍ പകുതിക്ക് കുറുകെ സഞ്ചരിച്ച ശേഷം‍ പിന്നിട് പടിഞ്ഞാറന്‍ തീരത്തു കുടി പെര്‍ത്ത്‌  വരെ പോകാനാണ് പദ്ധതി ഇട്ടതു ഇതിന് വേണ്ടി  6 വെള്ളക്കാരും 2 ആദിവാസികളും അടങ്ങുന്ന ഒരു സങ്കത്തേ ഇതിനു വേണ്ടി തിരഞ്ഞടെത്തു ഒപ്പം 270 ആടുകള്‍ ,10 ചെമ്മരിയാടുകള്‍ ,40 കളകള്‍ കഴുതകള്‍ നായിക്കള്‍ എന്നിവ അടങ്ങുന്ന പരിവര സങ്കങ്ങളെയും ഒപ്പം കുട്ടി 1846 ഡിസംബര്‍ 7 ന് ലിച്ച് ഹാർട്ടിൽ തന്റെ 2)o മത്തെ പര്യവേഷണത്തിന് ആരംഭിച്ചു അവരെ കാത്തിരുന്നത് വന്‍ ദുരിന്തങ്ങള്‍ ആയിരുന്നു മഴാക്കാലമായിരുന്നത് കൊണ്ട് എല്ലാവരും മഴയില്‍ നഞ്ഞു കുതിര്‍ന്നു ഭാരം കുറഞ്ഞ അവരുടെ ടെന്റ് എല്ലാം മഴയും കാറ്റുമേറ്റ് കീറിനശച്ചു പനിയും തുള്ളപനിയും എല്ലാവരെയും ബാധിച്ചു മഴയത് നഞ്ഞു ഒലിച്ച ടെന്റുകള്‍ക്കുളില്‍ ചുരുണ്ട് കിടക്കുകയല്ലാതെ ഒന്ന് എഴുനെട്ടിരുന്നു കാപ്പി തിളപ്പിച്ച്‌ കുടിക്കാനുള്ള ആരോഗ്യം പോലും ആര്‍ക്കും ഉണ്ടായിരുന്നില്ല ഇതുകാരണം പനിയും തുള്ളല്‍പനിയും ഉള്ളപ്പോള്‍ തന്നെ ചെളികളര്‍ന്ന തണുത്ത വെള്ളം കുടിക്കനയിരുന്നു അവരുട വിധി . ഭക്ഷണ കാര്യമായിരുന്നു വലിയ കഷ്ടം വാ തുറക്കാന്‍ പറ്റില്ലായിരുന്നു അത്രയ്ക്ക് ആയിരുന്നു ഇച്ച ശല്ല്യം  മറ്റൊരിടത്ത് ചെന്നപ്പോള്‍ മഴ മാറി കടുത്ത ചുടായി ഈ കടുത്ത ചുടിലും മണിലിച്ചകളുടെ കടിയില്‍ നിന്നും രക്ഷനേടാന്‍ അവര്‍ക്ക് ശരിരം മുഴുവന്‍ മുടുന്ന വസ്ത്രം ധരിക്കേണ്ടി വന്നു  ദുരിന്ത പുര്‍ണമായ ഈ യാത്ര തുടരാനാകാതെ 6 മാസം കൊണ്ട് അവര്‍ക്ക് രണ്ടാം പര്യവേഷണം അവസാനിപ്പികേണ്ടി വന്നു

രണ്ടാം പര്യവേഷണം തികഞ്ഞ പരാജയ്മായിരുന്നു എങ്കിലും ഓസ്ട്രെലിയന്‍ ഭുഖണ്ടത്തേ മുഴുവന്‍ പര്യവേഷണം ചെയ്യണം മെന്നുള്ള ആഗ്രഹം അദേഹം ഉപെഷിച്ചില്ല .അതുകൊണ്ട് തന്നെ തന്‍റെ 3 പര്യവേഷണത്തിന് അദേഹം തയാറെടുത്തു 1848 തുടക്കത്തില്‍ തന്‍റെ മുന്നം പറയവേഷണം ആരംഭിച്ചു . ഒരിക്കലും മടങ്ങി വരാത്ത യാത്രയാണ് ഇത് ഇന്ന് അദേഹമോ അദേഹത്തെ യാത്ര അക്കിയവരോ ഒപ്പം ഉണ്ടായിരുന്നവരോ ആരും അറിഞ്ഞിരുനില്ല .ഇത്തവണ അദേഹം 4 വെള്ളക്കാരെയും 2 ആദിവാസികളെയും ഒപ്പം 50 കാളകളെയും 20 കഴുതകളെയും 7 കുതിരകളും അടങ്ങുന്ന പര്യവേഷണ ·  സംഘം  പുറപെട്ടു വടക്ക് പടിഞ്ഞാറ് ദിശലാക്കാക്കി പുറപെട്ട സംഘം ഏപ്രില്‍ 4 തിയതി ബിസ്മെനിന് 250 മൈയില്‍ അകലെ നിന്നും അദേഹം ഒരു കത്ത് എഴുതി  പിന്നിട്  2 വര്‍ക്ഷം കഴിഞ്ഞിട്ടും ലിച്ച് ഹാര്‍ട്ടിലിന്റെ സംഘ യാതൊരു വിവരവും ഇല്ലായിരുന്നു  ഏറ്റെടുത്ത ദൗത്യത്തിന്റെ വ്യാപ്തി അറിയാവുന്നതുകൊണ്ട്‌ തന്നെ സുഹൃത്തുക്കളോ സ്പോണ്‍സര്‍ മാരോ അതിനെ കുറിച്ച് ഉതകണണ്ട പെട്ടില്ല   1850 അവസാനത്തോടെ ആശങ്ക  ഉണര്‍ത്തുന്ന ഒരു വാര്‍ത്തയുമായി സുററ്റിലെ ഒരു അടുവളര്‍ത്താല്‍ കേന്ദ്രത്തില്‍ വന്ന ആദിവാസി പറഞ്ഞു മരനോവ നദിയുടെ പടിഞ്ഞാറ് നിരവധി വെള്ളക്കാരും 2 ആദിവാസികളും കുട്ടകോല ചെയ്യപെട്ടതായി അദേഹത്തോട് അവിടെയുള്ള ആദിവാസി പറഞ്ഞു എന്നാ വാര്‍ത്ത‍  ഇ ആദിവാസി സുചിപിച്ച സ്ഥലതുകുടിയാണ് ലിച്ച് ഹര്ട്ടിനും സംഘംത്തിനും കടന്ന് പോകേണ്ടിരുന്നത് അതുകൊണ്ട് തന്നെയാണ് ആശങ്ക ഉളവാക്കിയത് .ഉടനെ തന്നെ ലിച്ച് ഹര്ട്ടിനെയും സംഘത്തെയും കണ്ട് പിടിച്ചു കൊണ്ട് വരന്‍ ഒരു സംഘത്തേ അയച്ചു  എന്നാല്‍ അദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ല വടക്ക് പടിഞ്ഞാറന്‍ മേഖലകളിലെ ചിലയിടങ്ങളില്‍ വെള്ളക്കരുടെതായ കാല്‍പാടുകള്‍ കണ്ടെത്തി .വെള്ളക്കാര്‍ മുന്പ് ഒരിക്കലും കടന്ന് ചെല്ലാന്‍ ഇടയില്ലാത്ത സ്ഥലങ്ങളായിരുന്നു അവ ഒടുവില്‍ മരനോവ നദിക്കു അപ്പര്‍ത്തു  കുട്ടകോല നടന്നു എന്നത് മുഖവിലക്കെടുത്ത് അവിടെ തിരച്ചില്‍ നടത്താന്‍ സംഘത്തിനു നിര്‍ദെശം നല്‍കി എന്നാല്‍ കടുത്ത വളര്ച്ചേ തുടര്‍ന്ന്‍ 1852 വരെയും അത് നടപ്പില്‍ വരുത്താന്‍ കഴിഞ്ഞില്ല ലിച്ച് ഹര്ട്ടിനെ അന്വേഷിച്ചുള്ള സംഘത്തേ നയിച്ച ആള്‍ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് നേതൃത്വം .ലിച്ചിന്റെ രണ്ടാം പരവേഷണത്തില്‍ അങ്കമായ ഹോവന്‍ഡന്‍ ഹെലിയെ ചുമതലപെടുത്തി പര്യവേഷകര്‍ കൊല്ലപെട്ടു എന്ന് പറയുന്ന സ്ഥലത്തെ  കേന്ദ്രരികരിച്ചന്നു ഹേലി അന്വേഷിച്ചത് കുട്ടകൊലയുടെ കഥ ഇവിടെയും അവര്തക്കയുണ്ടായി ലിച്ചിന്റെ സംഘത്തില്‍ ഉണ്ടായിരുന്ന 2 ആദിവാസി യുവാക്കള്‍ അവിടെയുള്ള സ്ത്രികളെ അപമാനിക്കാന്‍ ശ്രമിച്ചതാണ് അവരെ പ്രകോപിച്ചത് എന്നാ വാര്‍ത്തയും കിട്ടി

 

1852 ജൂണ്‍ മധ്യത്തോടെ വറിഗോ നദിക്ക് ചുറ്റും തിരച്ചില്‍ നടത്തിയ ഹേലി ഒരു പഴയ ക്യാമ്പ്‌  സൈറ്റും " L " എന്നും  "XVA" എന്നും രേഖ പെടുത്തിയ ഒരു വിര്‍ക്ഷവും കണ്ടെത്തി L എന്നത് ലിച്ച് ഹാര്‍ട്ടില്‍ എന്നാ പേരിനെയും XVA എന്നത് ഏപ്രില്‍ 15 നെ സുചിപ്പിക്കുന്നതവം എന്നാ നിഗമനത്തിലാണ് ഹേലി എത്തിയത്  പര്യവേഷകരെ അവസനമായി കണ്ടത് ഏപ്രില്‍ 4 തിയതി ആയിരുന്നു അതിനു 11 ദിവസത്തിന് ശേഷമുള്ള തിയതി ആണിത് തൊട്ടടുത്ത 2 മരങ്ങളിലും ഇതേ രിതിയിലുള്ള ചിന്നങ്ങള്‍ കണ്ടെത്തി അതോടെ കാണാതായവരെ ആദിവാസികള്‍ വധിച്ചു എന്നാ വാര്‍ത്ത‍ വിശ്വസിക്കാം എന്ന് റിപ്പോര്‍ട്ട് നല്‍കി ഹേലി തന്റെ തിരച്ചില്‍ അവസാനിപ്പിച്ചു   തുടര്‍ന്ന് ആ 10 വര്‍ഷത്തിനുള്ളില്‍ തന്നെ 2 തിരച്ചില്‍ സംഘത്തേ കുടി നിയോഗിച്ചു അതില്‍ ഒന്ന് 1861 ല്‍ റിപ്പോര്‍ട്ട് നല്‍കി അതില്‍ ന്യൂ സൗത്ത്  വെല്‍സിന്റെ വപടിഞ്ഞാറന്‍ മുലയില്‍  സ്റ്റുര്‍ട്ട് പര്‍വ്വതത്തിനടുത്ത് ഉപേക്ഷിക്കപെട്ട ഒരു കുടില്‍ കണ്ടെത്തുകയും  അത് നിര്‍മ്മിച്ചത് വെള്ളകരകാം എന്നാണ് അവിടെയും L അടയാളമുള്ള വിര്ക്ഷങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു  പടിഞ്ഞാറന്‍ ക്യുന്‍സ് ലാന്‍ഡില്‍ ആദിവാസികളോടൊപ്പം വന്യനായ ഒരു വെള്ളക്കരനും ഉണ്ട് എന്ന് നിരന്തരം കിംവദന്തികള്‍ കേട്ടതിനെ കുറിച്ച് അന്വേഷിക്കാന്‍ പോലീസ് ഉദ്യോഗസ്ഥനായ ജെ എം ഗില്‍മോഹറെ ചുമതലപെടുത്തി അദേഹം തിരിച്ചു വന്നത് പുരുഷന്‍ മാര്‍ ധരിക്കുന്ന 6 ജോഡി ട്രൗസറുകളും ഒരു റ്റെന്‍രിന്റെ ചില ഭാഗങ്ങളും   രോമം കൊണ്ട് ഉണ്ടാക്കിയ ബ്ലാങ്കറിന്റെ അംശങ്ങലുംമയയാണ്‌ മനുഷ്യരോമം കൊണ്ട് ഉണ്ടാക്കിയ ബാഗും വെള്ളക്കാരുടെ എന്ന് തെളിഞ്ഞ കുറെ അസ്ഥിക്കഷ്ണങ്ങലുംമയാണ് ഇത് കാണാതായ ഒരു പര്യവേക്ഷണ  സംഘത്തിന്‍റെ ആണന്ന്‍ മനസിലാക്കി എന്നാല്‍ ഇത് ലിച്ച് ഹര്ട്ടിലിന്റെയും സംഘത്തിന്റെയും ആണെന്ന്  ഉറപ്പിക്കാന്‍ കഴിഞ്ഞില്ല കാരണം അതേസമയത് ലിച്ച് ഹര്ട്ടിലിന്റെ സംഘത്തേ പോലെ കാണാതായ വേറെ പര്യവേഷണന സംഘങ്ങള്‍ ഉണ്ടായിരുന്നു  ലിച്ച് ഹാര്‍ട്ട്‌ കാണാതായിട്ട് 90 വര്‍ക്ഷങ്ങള്‍ക്ക്  ശേക്ഷം ഒരു സംഘത്തേ കുടി നിയോഗിച്ചു സിംസണ്‍ മരുഭുമിയുടെ അതിരില്‍ മനുക്ഷ്യാസ്ഥികള്‍ കണ്ടെത്തി എന്നാ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അത് ആദിവസികലുടെയാണ് എന്ന് തെളിഞ്ഞു എന്നാല്‍ അവയോടപ്പം ലഭിച്ച ബ്രിട്ടീഷ്‌ നാണയങ്ങള്‍ ലഭിച്ചിരുന്നു ലിച്ച് ഹാര്‍ട്ട്‌ ഇംഗ്ലണ്ട് വിടുന്നതിന്റെ മുന്‍പ് അവിടെ ഇറങ്ങിയ നാണയങ്ങള്‍ ആയിരുന്നു

1980 ല്‍   ലിച്ച് ഹാര്‍ട്ട്‌ പറ്റി ഇതുവരെ ഉണ്ടായിടുള്ള സകല നിരിക്ഷണങ്ങളും സമാഹരിച്ച് കൊണ്ട് ചരിത്രകാരനായ ഗോര്‍ഡന്‍ കോണല്‍ ലിച്ചിന്റെ വിധിയെ കുറിച്ച് തന്‍റെ വിലയിരുത്തല്‍ പ്രകടിപ്പിച്ചു ഈ രംഗത്തെ വിദഗ്ദ്ധന്മാരെല്ലാം ഇപ്പോഴും ആ വിലയിരുത്തലിനെയാണ് പരക്കെ അങ്ങികരിചിരിക്കുന്നത് അത് എങനെ എന്നാല്‍ ഭുഖണടത്തിന്റെ ഉത്തരാര്‍ദ്ധഭാഗത്തുകുടി കടക്കാനുള്ള ലിച്ചിന്റെ ശ്രമം നടക്കാതെ വന്നപ്പോള്‍  ദിശമാറി അദേഹം ആണ്‍ഹേംലാന്‍ടിലെതുകയും തിരിച്ചു  പോകാനായി തെക്കോട്ട്‌ തിരിയുകയും ചെയ്തിരിക്കാം  ദക്ഷിണ ആസ്ട്രേലിയയുടെ അതിര് കടന്ന് ഒഴുകുന്ന ഡയമന്‍റിന നദിക്ക് സമിപത്തുള്ള കുളക്കരയില്‍ വെച്ച് ലിച്ചും സംഘവും കൊല്ലപെട്ടിരിക്കാം എന്നാണ് അവിടെ നിന്നാണ് വെള്ളക്കാരുടെ അസ്ഥിക്കഷ്ണങ്ങള്‍ ലഭിച്ചത്

കോണലിന്റെ നിഗമങ്ങള്‍ ശരിയാണെങ്കില്‍ ലിച്ചും സംഘവും 3000 മൈയില്‍ ദുരം പര്യവേഷനനം ചെയ്തിരുന്നു ആക്കാലത്ത് മറ്റൊരു പര്യവേഷകനും സാധിക്കാത്ത ദുരം ആസ്ട്രേലിയന്‍ ഭുഖണഡത്തിന്‍റെ ഉള്‍പ്രദേശങ്ങളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചത് ലിച്ചില്‍ നിന്നല്ല അദേഹത്തെ അന്വേഷിക്കാന്‍ നിയോഗിക്കാന്‍ നിയമിച്ച സംഘത്തില്‍ നിന്നാണ്

പോർട്ട് എസ്റ്റിങ്ങിൽനിന്നും നിന്നും കടൽ മാർഗം സിഡ്ണിയിൽ എത്തിച്ചേർന്ന സംഘത്തിനു വൻ വരവേൽപ്പാണ് സിഡ്ണി യിലെ ഞങ്ങൾ ഒരിക്കിയത് അവർ വലിയ അതുഭുതതോടെയാണ് അവരെ ശവകുഴിയിൽ നിന്നും ജീവനോടെ തിരിച്ചുവന്നവരെ പോലെയാണ് പരിവേഷണ സംഘത്തെ കണ്ടത് " സന്തോഷം കൊണ്ട് പട്ടണ വാസികൾക്ക് മുഴുവൻ ഭ്രാന്തെടുത്തത് പോലെയാണ് തോന്നിയത് " എന്നാണ് ലിച്ച് ഹർറ്റിൽ ഈ സ്വീകരണത്തെ അനുസ്മരിച്ചത് .കൃതജ്ഞതാനിർഭയരയ ജനങ്ങൾ അദേഹത്തിന് നല്ല ഒരു തുക സമ്മാനമായി നൽകി തന്റെ 32 വയസിനിടെയുള്ള ആദ്യ സമ്പാദ്യംമായിരുന്നു അത് .വടക്ക് കിഴക്കൻ ഓസ്ട്രലിയയുടെ ഭുരിഭാഗം പ്രദേശങ്ങളും തന്റെ ഭുപടത്തിൽ രേഖ പെടുത്തിയ അദേഹം കന്നുകാലി പരിപനലനതിനു ഏറ്റവും അനുയോജ്യമായ പദെശമാണ് ഓസ്ട്രേലിയ എന്ന് വിധിയെഴുതി .വിജയകരമായി ആദ്യ പര്യവേഷണം പൂർത്തിയക്കിയ 2 )ഓ പരിയവേഷണത്തിന് തയാർ എടുത്തു.

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *