Collecting knowledge For you !

Full Length Movies !

By:
Posted: November 6, 2017
Category: Useful Sites
Comments: 0
download palathully android app ! >>>> Get!

യു റ്റുബിലെ മുഴുവൻ നീള ചിത്രങ്ങൾ കാണാൻ ഒരെളുപ്പ വഴി !

ധാരാളം മുഴുവൻ നീള (Full Length Movies ) സിനിമകൾ യു ടുബിൽ ഉണ്ടെങ്കിലും പലയിടത്തായി ചിതറിക്കിടക്കുന്ന അവയെ ഒരു കുടക്കീഴിൽ കൊണ്ടുവരിക ശ്രമകരമാണ് . പക്ഷെ http://zerodollarmovies.com/ എന്ന വെബ്സൈറ്റ് അത് ഭംഗിയായി നിർവ്വഹിച്ചിട്ടുണ്ട് . ഇംഗ്ലീഷ്, ഹിന്ദി , തമിഴ് ചിത്രങ്ങൾ ഭാക്ഷക്കും , വർഷങ്ങൾക്കും അനുസരിച്ച് ഭംഗിയായി ചിട്ടപ്പെടുത്തിയിരിക്കുന്നു . ചിത്രത്തിന്റെ തംബ് നെയിലിൽ പ്രസ്‌ ചെയ്‌താൽ ഒരു ചെറു വിൻഡോയിൽ അപ്പോൾ തന്നെ പ്ലേ ചെയ്ത് തുടങ്ങും! സിനിമയുടെ പേര് വെച്ച് തപ്പിയെടുക്കാനും യു ടുബിനെക്കാൾ എളുപ്പത്തിൽ ഇവിടെ സാധിക്കും . ചിത്രങ്ങൾ യു ടുബിൽ നിന്നും നേരിട്ട് കാണിക്കുന്നതിനാൽ കോപ്പി റൈറ്റ് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവർ തന്നെ അത് ഡിലീറ്റ് ചെയ്തു കൊള്ളും . പ്രശസ്ത ബ്ലോഗർ അമിത് അഗർവാളിന്റെ സംഭാവനയാണ് ഇത് . എങ്കിൽ കാണുവാൻ തുടങ്ങിക്കൊള്ളൂ ..!!!

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *