ക്രിസ്തുവും അർദ്ധ സഹോദരൻ യാക്കോബും തമ്മിലുള്ള ആശയപരമായ ഒരു സംഭാഷണം അടങ്ങിയ ഒരു പുരാതന കോപ്റ്റിക് കൈയെഴുത്തു പ്രതികൾ   കണ്ടെടുത്തു .  ഈജിപ്ഷ്യൻ നഗരമായ നാഗ് ഹമ്മദിക്ക് സമീപം 1945 ലാണ് ഈ പുരാതന ഗ്രന്ഥങ്ങൾ ആദ്യമായി കണ്ടെത്തിയത്. ഏകദേശം 1,400 വർഷം മുൻപ് ഒരു പാത്രത്തിൽ അടക്കം ചെയ്തവയാണിത് . പിന്നീട്   ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ നാഗ് ഹമ്മദി ലൈബ്രറിയിലേക്ക്  മാറ്റി .കോപ്റ്റിക് ഭാഷയിൽ ആണിത് എഴുതപ്പെട്ടിരിക്കുന്നത് . ടെക്സാസ് യൂണിവേഴ്സിറ്റിയിലെ ബിബ്ലിക്കൽ പണ്ഡിതന്മാർ ഈ കൈയ്യെഴുത്ത് മറ്റുള്ളവരുമായി ഒത്തുപോകുന്നില്ലെന്ന് സൂചിപ്പിച്ചു.

 

ലാൻഡൂ, മതപഠന സഹായി അസിസ്റ്റന്റ് പ്രൊഫസർ ജെഫ്രി സ്മിത്ത് എന്നിവരാണ് കയ്യെഴുത്തുപ്രതി കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *