Collecting knowledge For you !

ഇന്ത്യൻ കഴുകൻ

By:
Posted: January 24, 2018
Category: Birds
Comments: 0
download palathully android app ! >>>> Get!

ഒരു കാലത് ലക്ഷക്കണക്കിനുമുണ്ടായിരുന്ന കഴുകനാണ് ഇന്ത്യൻ കഴുകൻ .രണ്ടു മീറ്ററിലധികം വിങ് സ്പാനും ആറുകിലോഗ്രാം വരെ ഭാരവുമുള്ള കഴുകന്മാരാണ് ഇവ .തൊണ്ണൂറുകളുടെ ആദ്യം വരെ ലക്ഷക്കണക്കിനുണ്ടായിരുന്ന ഇവയുടെ എണ്ണം വളരെ പെട്ടന്ന് തൊണ്ണൂറ്റി എട്ടു ശതമാനം കുറയുകയുണ്ടായി .പല കാരണങ്ങളും സംശയിക്കപ്പെട്ടുവെങ്കിലും മൃഗങ്ങളിൽ ഉപയോഗിക്കുന്ന മരുന്നായ ഡികളോ ഫെനാക് ആൺ ഇവയുടെ വൻതോതിലുള്ള മരണത്തിനു കാരണമെന്ന് കണ്ടെത്തുകയുണ്ടായി . മൃഗങ്ങളുടെ കരളിലും കിഡ്നിയിലും അടിയുന്ന ഈ മരുന്ന് സ്‌കാവെഞ്ചർമാരായ കഴുകന്മാരിലെത്തി അവർക്ക് മാരകം ആയി മാറുകയാണുണ്ടായത് .ഇവയെ സംരക്ഷിക്കാനായി പ്ര കാപ്റ്റീവ് ബ്രീഡിങ് പ്രോഗ്രാം ഇൻഡ്യാ സർക്കാർ തുടങ്ങിയിട്ടുണ്ട്
--
ചിത്രo കടപ്പാട് വിക്കിമീഡിയ കോമൺസ്

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *