ഒരു കോഴിയുടെ അത്ര വലിപ്പമുള്ള കഴുകന്മാരാണ് ഈജിപ്ഷ്യൻ കഴുകന്മാർ .യൂറോപ്പിലും ഉത്തര ആഫിക്കയിലും ചില ഏഷ്യൻ പ്രദേശങ്ങളി ലുമാണ് ഇവ കാണപ്പെടുന്നത് .കല്ലുകളെ ആയുധങ്ങളാണ് ഉപയോഗിക്കാൻ കഴിവുള്ള പക്ഷികളാണ് ഇവ .പരുന്തുകളെപ്പോലെ ചെറിയ ജീവികളെ ഇവ ആക്രമിക്കാറുമുണ്ട് .ഈജിപ്തിൽ ഇവയെ ഫറോവയുടെ കോഴികൾ എന്ന് വിളിക്കാറുണ്ട് .
—
ചിത്രo കടപ്പാട് വിക്കിമീഡിയ കോമൺസ്
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.