പരുന്തുകളിൽ ഏറ്റവും വലിപ്പമേറിയ ഒരു ഇനമാണ് ഹാർപ്പി ഈഗിൾ. .ഒരു മീറ്റർ വരെ നീളവും പത്തു കിലോ വരെ ഭാരവും ഇവക്കുണ്ടാവാറുണ്ട് തെക്കേ അമേരിക്കയും മധ്യ അമേരിക്കയിലുമാണ് ഇവ കാണപ്പെടുന്നത് .തലയുടെ പിന്ഭാഗത്തുകാണുന്ന കിരീടം പോലെത്തെ തൂവലുകളാണ് ഇവയുടെ പ്രത്യേകത .സ്ലോത്തുകളെയും ചെറിയ വാനരന്മാരെയുമാണ് ഇവ വേട്ടയാടുന്നത് .വംശനാശ ഭീഷണി നേരിടുന്നില്ലെങ്കിലും ഇവയുടെ എണ്ണം കുറയുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്
—
ചിത്രo കടപ്പാട് വിക്കിമീയ കോമൺസ്
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.