Collecting knowledge For you !

ശരീരനിർമാണം

By:
Posted: February 27, 2018
Category: Humans
Comments: 0
download palathully android app ! >>>> Get!

ശരീരനിർമ്മാണം,
ഓക്സിജൻ 39 kg
കാർബൺ 10.8 kg
ഹൈഡ്രജൻ 6 kg
നൈട്രജൻ 1.8 kg
etc...
ഏകദേശം 60 kg തൂക്കമുള്ള ഒരാളുടെ ശരീരത്തിലടങ്ങിയിരിക്കുന്ന മൂലകങ്ങളുടെ അളവാണ് മുകളിൽ പറഞ്ഞത്. നമ്മുടെ ശരീരം പ്രധാനമായും 6 മൂലകങ്ങളാൽ നിർമിതമാണ്. ഓക്സിജൻ ,കാർബൺ, ഹൈഡ്രജൻ, നൈട്രജൻ, കാത്സ്യം, ഫോസ്ഫറസ് എന്നിവയാണവ ശരീരത്തിന്റെ 99% ഇവയിലാണ്.
ഓക്സിജൻ 65%
കാർബൺ 18%
ഹൈഡ്രജൻ 10%
നൈട്രജൻ 3%
കാത്സ്യം 1.5%
ഫോസ്ഫറസ് 1.0 %
പൊട്ടാസ്യം 0.35%
സൾഫർ 0.25%
സോഡിയം 0.15 %
മഗ്നീഷ്യം 0.05 %
കോപ്പർ, സിങ്ക്, സെലീനിയം, മോളിബ്ഡിനം, ഫ്ലൂറിൻ, ക്ലോറിൻ, അയഡിൻ, മാംഗനീസ്, കൊബാൾട്ട്, ഇരുമ്പ് 0.70 %
ലിഥിയം, സ്ട്രോൺഷിയം, അലുമിനിയം, സിലിക്കൺ, ലെഡ്,വനേഡിയം, ആഴ്സനിക്, ബ്രോമിൻ എന്നിവയൊക്കെ കുറഞ്ഞ അളവിലും.IMG_20180227_133022.JPG

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *