Collecting knowledge For you !

സ്ലോ മോഷൻ

By:
Posted: March 11, 2018
Category: Explanations
Comments: 0
download palathully android app ! >>>> Get!

സ്ലോ മോഷൻ,
നമ്മളൊരു ചിത്രം കണ്ട് ആ ചിത്രത്തിൽ നിന്ന് നോട്ടം മാറ്റിയാലും സെക്കന്റിന്റെ ഇരുപതിലൊരംശം കൂടി അത് തുടർന്ന് കാണും. അതിനുള്ളിൽ സാമ്യമുള്ളൊരു ചിത്രമാണെങ്കിൽ മുൻപ് കണ്ടതിന്റെ തുടർച്ചയായി തോന്നുകയും ചെയ്യും.സാമ്യമുള്ള ചിത്രങ്ങൾ തുടരെ തുടരെ കണ്ട് കൊണ്ടിരുന്നാൽ ചിത്രങ്ങളിലെ വസ്തുക്കളും വരകളുമൊക്കെ ചലിക്കുന്നതായും തോന്നും. ചലചിത്രം കാണുമ്പോൾ കഥാപാത്രങ്ങളും സംഭവങ്ങളുമൊക്കെ യഥാർത്ഥത്തിൽ തുടരുന്നതുപോലെ തോന്നാൻ കാരണവും ഇതുതന്നെ.ഒരു രംഗം കണ്ട് ഉടനെ തന്നെ മറക്കാനാവാത്തത് തലച്ചോറിന്റെ ദൗർബലമായി കണക്കാക്കിയാൽ ചലചിത്രം ആസ്വദിക്കുവാൻ കഴിയുന്നത് നമ്മുടെ സൗഭാഗ്യമായി കണക്കാക്കാം.
ഒരു സംഭവത്തിന്റെ പരസ്പര സാമ്യമുള്ള 24 ചിത്രങ്ങളാണ് സിനിമയിൽ ഒരു സെക്കൻറിൽ നമ്മൾ സ്ക്രീനിൽ കാണിക്കുന്നത് (24 fps) ചിത്രങ്ങളുടെ എണ്ണം കൂടിയാൽ ചലനങ്ങൾ പതുക്കെയാകുന്നതായി തോന്നും, എണ്ണം കുറഞ്ഞാലാവട്ടെ ചലന വേഗത കൂടിയതായും തോന്നും.

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *