Collecting knowledge For you !

വേർപെടുന്ന വൻകര

By:
Posted: April 19, 2018
Category: Geography
Comments: 0
download palathully android app ! >>>> Get!

വേർപെടുന്ന വൻകര,
ആഫ്രിക്കൻ വൻകരയുടെ തെക്കുവടക്കായി കിടക്കുന്ന ഗ്രേറ്റ് റിഫ്റ്റ് വാലി എന്ന താഴ് വരയാണ് വേർപെടുന്ന വൻകര എന്ന പേരിനു തന്നെ കാരണം. കുറേ വർഷങ്ങൾ കഴിഞ്ഞാൽ ഗ്രേറ്റ് റിഫ്റ്റ് വാലിയുടെ കിഴക്കു ഭാഗം അടർന്ന് വിട്ടു പോയേക്കാം എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. അതോടെ ആഫ്രിക്ക രണ്ട് വൻകരകളാകും അല്ലെങ്കിൽ ഒരു വൻകരയും ഒരു ദ്വീപുമാവും.ഈ വിഭജനത്തിന് ലക്ഷക്കണക്കിന് വർഷങ്ങളെടുക്കുമെന്നാണ് കണക്കാക്കുന്നത്. മുപ്പത് അഗ്നിപർവതങ്ങളും നിരവധി ഉഷ്ണപ്രവാഹങ്ങളും ഗ്രേറ്റ് റിഫ്റ്റ് വാലിയിലുണ്ട്.കൂടാതെ ആഴമുള്ള മുപ്പതോളം തടാകങ്ങളും. ലോകത്തിലെ ഏറ്റവും ആഴമുള്ള തടാകങ്ങളിൽ രണ്ടാംസ്ഥാനത്തുള്ള ടാങ്കനിക്ക ഇവയിലൊന്നാണ്.

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *