Collecting knowledge For you !

കൊടുങ്കാറ്റുകളുടെ തലസ്ഥാനം

By:
Posted: May 1, 2018
Category: Amazing Places
Comments: 0
download palathully android app ! >>>> Get!

കൊടുങ്കാറ്റുകളുടെ തലസ്ഥാനം,
കൊടുങ്കാറ്റുകളുടെ തലസ്ഥാനം എന്നറിയപ്പെടുന്നത് ക്യൂബയ്ക്കു തെക്കു സ്ഥിതിചെയ്യുന്ന കെയ്മാൻ ദ്വീപുകളാണ്.ഗ്രാന്റ് കെയ്മാൻ, കെയ്മാൻ ബ്രാക്, ലിറ്റിൽ കെയ്മാൻ എന്നിവയാണവ.രണ്ട് വർഷത്തിലൊരിക്കൽ ഒരു കൊടുങ്കാറ്റെങ്കിലും ഗ്രാന്റ് കെയ്മാനിൽ വീശും. 'കൊടുങ്കാറ്റുകളുടെ തലസ്ഥാനം' എന്ന പേരിനു കാരണവും ഇതുതന്നെ. ഇതിൽ ഗ്രാന്റ് കെയ്മാനാണ് ഏറ്റവും വലുത് 197 ച.കിലോമീറ്ററാണ് വിസ്തീർണം. ഇതുമായി താരതമ്യം ചെയ്യുബോൾ മറ്റു രണ്ടു ദ്വീപുകളും വളരെ ചെറുതാണ്. കെയ്മാൻ ബ്രാക്കിന് ഏകദേശം 38ച.കിലോമീറ്ററും, ലിറ്റിൽ കെയ്മാന് 28.5 ച.കിലോവിറ്ററുമാണ് വിസ്തീർണം.

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *