ബഹറിനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന കൊസവേയുടെ നിർമ്മാണം ആരംഭിച്ചത് 1982 നവംബർ 11 ആണ് റോഡ് എഞ്ചിനീറിങ്ങിലെ മഹാ വിസ്മയമായ ഇ പാതയ്ക്ക് . 1982 നവംബർ 11 ന് സൗദിയിലെ ഫഹദ് രാജാവും ബഹ്റൈനിലെ ശൈഖ് ഈസാ ബിൻ സൽമാൻ അൽ ഖലീഫയും ചേർന്ന് തറക്കല്ല് ഇട്ടു ഇ പദ്ധതി അമ്പരിപ്പിക്കുന്ന വേഗത്തിലാണ് പൂർത്തിയായത് .അറേബിയൻ കടൽ ഇടക്കിലുടെ നിളുന്നപാലത്തിന് 25 മിറ്റർ വീതിയും 26 km ദുരവും ഉണ്ട് കിങ് ഫഹദ് കോസ്വേ എന്നറിയപെടുന്ന പാലം നാലുവരിപ്പാതയും ഒട്ടേറെ പാലങ്ങളുമടങ്ങുന്ന ഈ പദ്ധതിയുടെ മുഴുവൻ പണവും മുടക്കിയത് സൗദി അറേബ്യയാണ്. 1.5 ബില്യൺ ഡോളർ ചെലവുവന്ന കോസ്വേ എന്നാ വിസ്മയം 4 വർക്ഷം കോണ്ട് പൂർതികരിച്ചു 1986 നവംബർ 25 ന് ഉദ്ഘാടനം ചെയ്തു. കോസ്വേയ്ക്ക് രണ്ടു ഭാഗങ്ങളുണ്ട്. ഖൊബാറിൽ നിന്ന് ബഹറിനിലെ ഉം അൽ നാസൻ ദ്വീപുവരെയുള്ള നീണ്ട പാലവും ഉം അൽ നാസനിൽ നിന്ന് ബഹറിനിലെക്കുള്ള ചെറിയ പാലവും. 1954 ലില്‍ ബഹറിനിൽ ഒഫീഷ്യൽ വിസിറ്റിനു വന്ന സൗദിയിലെ സൌദ് രാജാവാണ് ബഹറിൻ കോസ്വേ എന്നാ ആശയം മുന്നോട്ട് വെച്ചത് എന്നാൽ ഇതിനെ കുറിച്ചുള്ള ചർച്ചകൾ സൌദ് രാജാവിന്റെ കാലത്ത് മുന്നോട്ട് പോയില്ല . പിന്നിട് .1965ല്‍ ബഹറിനിലെ പ്രധാനമന്ത്രി ഖലിഫ ഇബിനു സുലൈമാൻ അല്ല് ഖലിഫ സൗദി അറേബിയയിൽ സന്നർശനം നടത്തുമ്പോൾ സൗദിയിലെ ഫൈസൽ രാജാവിനോട് കോസ്വേ നിർമിക്കാനുള്ള സൗദിന്റെ ആഗ്രഹം ഓർമിപ്പിച്ചു ഇതോടെ കോസ്വേ നിർമ്മിക്കാനുള്ള ആലോചനക്ക് തുടക്കമായി കോസ്വേ നിർമ്മാണത്തിന്റെ സമ്പത്തിക്ക വശങ്ങളെ കുറുച്ചു വിലയിരുത്താൻ 1968 ല്‍ ഇരു രാജ്യങ്ങളും ചേർന്ന് ജോയിന്ദ് കമ്മറ്റി രൂപികരിച്ചു പാലങ്ങളും റോഡുകളും എല്ലാം ചേർന്ന കോസ്വേ സൗദിയും ബഹറിനും തമ്മിലുള്ള വ്യാപാര പാത ആയിമാറിയാൽ ഈ രാജ്യങ്ങൾക്ക് വന്ന് ചേരുന്ന സാമ്പത്തിക നേട്ടങ്ങള്‍ക്ക് ഒപ്പം ഇരു രാജ്യങ്ങളുമായി പൌരാണിക കാലം മുതൽ നിലനില്‍ക്കുന്ന സൌഹാർദം മെച്ച പെടുത്താൻ ഉപകരപെടും എന്നായിരുന്നു കമ്മറ്റിയുടെ വിലയിരുത്തൽ 1968 മുതൽ കോസ്വേ നിർമ്മിക്കാൻ ആവിശമായ സ്ഥല നിർണയവും ഭുമി പരിശോധനയും ആരംഭിച്ചു .1973 ലെ ഫൈസൽ രാജാവും ഫഗാദ് രാജകുമാരനും ബഹറിൻ രാജാവ് ഇസ ബിൻ സൽമാൻ അൽ ഖലിഫയും വിണ്ടും കൂടിയലോചനകൾ നടത്തി നിർമ്മാണ ചിലവിനെകുറിച്ചുംനടത്തിപ്പിനെ കുറിച്ചും അവർ ധാരണയിൽ എത്തി കോസ്വേ നിർമ്മാണം ഉടൻ ആരംഭിക്കാൻ തിരുമാനമായി സൗദി അറെബിയയുടെ കിഴക്ക് ഭാഗത്തുള്ള അൽകൊബറിന്റെ തെക്കൻ ഭാഗത്തുള്ള അൽ അസിസിയയിൽ നിന്നും ബഹറിനിലെ നാസാബ് ദീപിലെക്കാണ് ഈ കോസ്വേ കടന്നു ചെല്ലുന്നത് കൃത്യമായി പരിപാലിക്ക പെടുന്നതുകൊണ്ട് കോസ്വേ ഇന്നും പുതുമയോടെ നിലനിർത്തുന്നു കോസ്വേയുടെ അതിർത്തി സ്റ്റെഷൻ സ്ഥിചെയ്യുന്നത് 660000 sq മിറ്റർ വിസ്ഥിര്തി ഉള്ള മനുഷ്യ നിർമിത്ത മായ നാസാർ ദിപിലാണ് പാസ്പോർട്ട് ഐലനറ്റ് മിഡിൽ ഐലനറ്റ് എന്നി പേരുകളിലാണ് ഈ ദീപ് അറിയപെടുന്നത് കോസ്വേയുമായി ബന്ധപെട്ട അധികാര സ്ഥാപങ്ങൾ ഈ ദീപിലനു സ്ഥിതി ചെയ്യുന്നത് 2 പള്ളികളും 2 കോസ്റ്റ് ഗാര്‍ഡ് ടവറുകളും 65 മിറ്റർ ഉയരമുള്ള 2 ടവർ റേസ്റ്റോറന്റ്റും ഇവിടെ സ്ഥിചെയ്യുന്നു
ബഹറിനിലെയും സോദിയിലെയും 2 ദീപുകലെ ബന്ധിപ്പിക്കന്ന തരത്തിലാണ് ബോർടർ സ്റ്റെഷൻ രൂപകൽപന ചെയ്തിട്ടുള്ളത്
1981 ജൂലൈ 8 ന് പണിതുടങ്ങിയ പാലം Netherlands.ബെയ്സ് ആയിട്ടുള്ള Ballast Nedam, കൊണ്ട്രക്ടിംഗ് കമ്പനി ആണ് നിര്‍മ്മാണം നടത്തിയത് ഇതിലേക്ക് 350,000 m3 (12,000,000 cu ft) കൊണ്ക്രീടും47,000 metric tonnes സ്റ്റീലും ഉപയോഗിച്ചിട്ട് ഉണ്ട്.നിണ്ട 5 വര്‍ക്ഷം കൊണ്ട് പണി പുര്‍ത്തിയാക്കിയ പാലം 1986 നവംബര്‍ 12ന് പോതുജങ്ങള്ക്കായി തുറന്നുകൊടുത്തു 2010 ലെ കണക്ക് അനുസരിച്ച് ദിവസവും 25000 തോളം വാഹനങ്ങളും 50000 ത്തിൽ അധികം യാത്രക്കാരും ഈകോസ്വേയിലുടെ കടന്നു പോകുന്നു ചുരിങ്ങിയ വർഴങ്ങൾ കൊണ്ട് നിർമാണം പുർത്തിയാക്കിയ ഈ കോസ്വേ ഭൂമിക്കു മനുഷ്യൻ നൽകിയ ഉപഹരങ്ങളിൽ ഒന്നായി 20 താം നൂറ്റണ്ടിന്റെ ചരിത്രത്തിൽ ഇടം നേടി