മണല്ക്കല്ലാല് രൂപപ്പെട്ട ഒസ്ട്രേലിയയിലെ ഏറ്റവും പ്രസിദ്ധമായ പ്രകൃതി നിർമ്മാണ പാറക്കൂട്ടങ്ങളാണ് ഉല്‍റു അഥവാ അയേര്‍സ് റോക്ക് എന്നറിയപ്പെടുന്നത്. 335 കിലോ മീറ്റര്‍ ആണിതിന്റെ വ്യാപ്തി. സമുദ്രനിരപ്പിൽ നിന്ന് 863 മീറ്റർ ഉയരത്തിലും ഭൂനിരപ്പിൽ നിന്ന് 348 മീറ്റർ 1 142 അടി ഉയരത്തിൽ ആണ് ഇത് സ്ഥ്തി ചെയ്യുന്നത് പെതുവെ ഇരുണ്ട നിറത്തിൽ കാണപ്പെടുന്ന ഇത് സൂര്യോദയ സമയത്തും സൂര്യ അസ്തമായ സമയതും ചുവന്ന നിറത്തിൽ കാണാപ്പെടുന്ന മണൽ മലയുടെ കാഴ്ച ദൃശ്യ മനോഹരമാണ്
കാഴ്ചയ്ക്ക് മനോഹരമണെങ്കിലും ഇതിന്റെ മുകളിൽ എത്തുക എന്നത് സഹസികരായ സഞ്ചാരികൾക്ക് തന്നെ പ്രയാസപ്പെട്ട ഒന്ന് ആയിരുന്നു – 1873-ൽ ഇംഗ്ലിഷ് പര്യവേഷകയായ വില്യം ക്രീസ്റ്റിഗ്ലോസ്സെ യാ ണ് ഇതിന്റെ മുകളിൽ ഏത്തിയ ആദ്യത്തെ യൂറോപ്യൻ എന്ന് വിശ്വാസിക്കപ്പെടുന്നു – 1936-ൽ ആസ്ട്രേ ലിയാൻ ഗവൺമെന്റ് ഈ മേഖലയെഒരു വിനോസഞ്ചാര കേന്ദ്രമായി പ്രഖ്യപ്പിക്കുകയും ചെയ്തു – ഇതിന്റ മുകളിലെക്ക് കയറുന്ന ശ്രമത്തിനിടയിയിൽ തന്നെ നിരവധി മരണങ്ങളും നടന്നിട്ടുണ്ട് 1950-ൽ ഉള്ള രേഖകൾ പ്രകാരം 36 പേർ ഇതിന്റെ മുകളിൽ കയറുന്ന ശ്രമത്തിനിടയിൽ മരണപ്പെട്ടി ട്ടുണ്ട് 1966-ൽ ഗവൺമെന്റ്റ ഇതിന്റെ മുകളിലേക്ക് ഉള്ള സഞ്ചര പദം സുഗമമാക്കുന്നതിന് വേണ്ടി ഒരു ചങ്ങലയുടെ ശ്രേണി സ്ഥാപിക്കുകയുണ്ടായി എന്നാ ൽ 1976-ൽ അപകടമുണ്ടാവുകയും രണ്ടു പേരുടെ മരണത്തിൽ കലാശിക്കുകയുമാണ് ചെയ്തത് ഏറ്റവും അവസാനമായി മരണം ഉണ്ടായത് 2010-ൽ ആണ് ഇതൊ തു ട ർ ന്ന് മലമുകളിലേയ്ക്കുള്ള സഞ്ചരം നിർത്തിവെച്ചിരിക്കുകയാണ്
ചരിത്രം –
ഇവിടംപതിനായിരക്കണക്കിനു വർഷങ്ങൾക്കു മുമ്പുതന്നെ മനുഷ്യർ താമസമാക്കിയതായി പുരാവസ്തുശാസ്ത്ര കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. യൂറോപ്യന്മാർ ഇവിടെയ്ക്ക് വന്നത്1870 ആണ്- അവർ ഈ ഭൂപ്ര കൃതിയുടെ പ്രത്യേ കതകാരണം ആദ്യ മുതൽ തന്നെ ഇവർ 1872 ൽ ഉലൂരുവും കറ്റാജൂത്തയും യൂറോപ്യന്മാർ . പ്രത്യേക പര്യവേഷണങ്ങൾ നടത്തുന്നതിനിടമുള്ള സ്ഥലമായി തിരഞ്ഞെടുത്തിരുന്നു — Sir ഏണസ്റ്റ് ഗൈൽസും വില്യം ഗോസ്സും ഈ മേഖലയിലെ ആദ്യത്തെ യൂറോപ്യൻ പര്യവേക്ഷകരാണ്.
1872 ൽ ഈ പ്രദേശം പര്യവേഷണം നടത്തുമ്പോൾ ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ട ഉയർന്ന കുന്നുകളോടെയുള്ള ഇതിനെ അവിടെത്തുകർ- വളരെ പരിപാവനമായ ഒരു ഇടമായി ആണ് കരുത്തുന്നത് എന്ന് മനസ്സിലാക്കി യിരു ന്നു – ഗവേഷകർ ഇതിനെ ഓൾഗ മൌണ്ട് എന്നു വിളിക്കുകയും ചെയ്തു ,കുറച്ച് കാലങ്ങൾക്ക് ശേഷം ഇതിന്റെ പേര് മാറ്റി ഐയർസ് റോക്ക് എന്ന് പേരിടുകയും ചെയ്തു. കൂടുതൽ പര്യവേഷണങ്ങൾ തുടർന്നങ്ങോട്ട് ഉള്ള കാലയളവിൽ ഇവിടം നടന്നിട്ടുണ്ട് ഈ പ്രദേശതിന്റെ അധിപത്യം സ്ഥാപിക്കാൻ പുറത്തു നിന്നു വന്നിട്ടുള്ള വെള്ളക്കാരും ഇവിടെയുള്ള തദ്ദേശ വാസികളായ ആദിവാസി നാടോടി ജനതയും തമ്മിൽ പലപ്പോഴാം യിസംഘർഷങ്ങൾ നടന്നിട്ടുണ്ട്
1918-നും 1921-നും ഇടയ്ക്ക്, സൗത്ത് ഓസ്ട്രേലിയ, വെസ്റ്റേൺ ഓസ്ട്രേലിയ, നോർതേൺ ടെറിട്ടറി എന്നിവിടങ്ങളുമായി ബന്ധപ്പെട്ട പ്രദേശങ്ങൾ അബ്ബോറസ് റിസർവുകളായി പ്രഖ്യാപിക്കപ്പെട്ടു. യൂറോപ്യൻ കുടിയേറ്റക്കാരുമായി യാതൊരു ബന്ധവുമില്ലാതിരുന്ന നാടോടികൾക്ക് വേണ്ടി വന്യജീവി സങ്കേതങ്ങൾ പ്രഖ്യാപിച്ചു. 1920 ൽ ഉലൂരു – കാത ജാഡ നാഷണൽ പാർക്കിന്റെ ഭാഗമായി ആബൊറിജൻസ് ഓർഡിനൻസ് പ്രകാരം ഓസ്ട്രേലിയൻ സർക്കാർ ഒരു ആദിമ റിസർവ് (പൊതുവായി സൗത്ത്-വെസ്റ്റേൺ അല്ലെങ്കിൽ പീറ്റർമാൻ റിസർവ്) എന്ന് പ്രഖ്യാപിക്കുകയുണ്ടായി.
ലോകപൈത്യക പട്ടികയില്‍ ഇടം നോടിയ പ്രദേശം കൂടിയാണ് അയേര്‍സ് റോക്ക്.
http://www.crystalinks.com/ayersrock.html