ഒരാളെ ഇല്ലാതാക്കാനാവും പക്ഷേ തോൽപ്പിക്കാനാവില്ല( A man can be destroyed,but not defeated).ഈ പ്രശസ്ത വാചകം അർജന്റൈൻ വിപ്ലവകാരി ചെ ഗുവേരയുടെ (1928 JULY14 -1967 OCTOBER 9) പേരിലാണ് പ്രശസ്തമായത്.എന്നാൽ ഈ വാചകം ആദ്യമായി ഉപയോഗിച്ചത് അമേരിക്കൻ സാഹിത്യകാരനായ ഏണസ്റ്റ് ഹെമിങ്വേയാണ്(1899 JULY 21-1961 JULY 2). അദ്ദേഹത്തിന്റെ 1952 ൽ പുറത്തിറങ്ങിയ ‘കിഴവനും കടലും'(The Old Man and The Sea) എന്ന പ്രശസ്ത നോവലിലാണ് ഈ വാചകമുള്ളത്.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.