Richat Structure – അഥവ സഹറയുടെ കണ്ണ്
ഭൂമി എന്നും അത്ഭുതങ്ങൾ കെണ്ടു നിറഞ്ഞതാണ് ഇതിനെ അന്വേഷിച്ചു കണ്ടെ ത്തുകയും വിശദീകരണം നല്ക്കുകയും ചെയ്യുന്നതിൽ ശാസ്ത്രലോകം എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നു അത്തരത്തിലുള്ള പ്രതിഭാസമാണ് റിച്ചാറ്റ് സ്ട്രക്ചർ
ലോകത്തിൽ തന്നെ ഏറ്റവും മികച്ച ഭൗമ ശാസ്ത്ര ഘടനകളിൽ ഒന്നാണ് ഇത്
പശ്ചിമ മദ്ധ്യ മൗറിഷ്യയിലെ ഓവ ഡെയി നടുത്തുള്ള സഹറ മരുഭൂമിയിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത്
ബഹിര കാശഉപകരണങ്ങളുടെയും നാസയുടെയും മറ്റും വിവരണങ്ങളും ചിത്രങ്ങളും പ്രകാരം റിച്ചാറ്റ് ഘടന ബഹിരാകാശത്ത് നിന്ന് വീക്ഷിക്കുമ്പോൾ സഹറ മരുഭൂമിയിൽ ഒരു നീല കണ്ണായിയാണ് ഇതിന്റെ ഘടന – അതു കെണ്ടുതന്നെ ഇതിനെ സഹറയുടെ കണ്ണ് എന്നു വിളിക്കാറുണ്ട് – എകദേശം 50 കിലോമീറ്റർ ചുറ്റളവിൽ വിസ്തൃതമായ ഒരു ഭൂപ്രകൃതിയാണ് ഇതിന്റെ ഘടന റിച്ചാറ്റ് സ്ട്രക്ച്ചർ ഒരു ആഗോള ലാന്റ് മാർക്ക് ആയും ഉപയോഗിക്കുന്നു – തീർത്തും വൃത്താകൃതിയിലുള്ള ഇതിന്റെ ഉത്ഭവത്തെ പറ്റി ഭൂഗർഭശാസ്ത്രജ്ഞൻമാരിൽ തന്നെ വ്യത്യാസമായ അഭിപ്രായം മാണ് ഉള്ളത് ചെറുഗോളങ്ങളെ-അല്ലൊങ്കിൽ ഉല്ക്ക പതനങ്ങൾ കെണ്ടു രൂപപ്പെട്ടതാണ് എന്നു ചിലർ പറയുമ്പോൾ തന്നെ അഗ്നി പർവ്വത സ്ഫേടനം മൂലം രൂപം കെണ്ടതാകാം എന്നു അഭിപ്രായപ്പെടുന്നവരും ഉണ്ട് – നൂറു മില്യൺ വർഷങ്ങൾക്ക് മുൻ മ്പ് സംഭവിച്ച ഈ പ്രതിഭാസം – ചുറ്റുമുള്ള ഭൂപ്രദേശങ്ങളിൽ നിന്നു വിഭിനമായി – ഇരുണ്ട നിറത്തിൽ ആണ് ഈ ഭൂപ്രദേശം കാണപ്പെടുന്നത് – വളരെ പഴക്കം ചെന്ന പാറകളും വിവിധ ഭാഗങ്ങളിൽ വളയം പോലെ അടുക്കുകളായി കാണപ്പെടുന്ന മണൽ കല്ലുകളുടെയും ചുണ്ണാം മ്പുകല്ലുകളുടെയും കൂട്ടം തന്നെയുണ്ട്
http://www.gigalresearch.com/uk/mystery-of-the-giant-blue-eye-of-africa-in-mauritania.php
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.