ഫോസില്‍ മരങ്ങള്‍ – ….:
ലോകത്തിലെ തന്നെ ഏറ്റവും പഴയതും വലുതുമായ കാടുകളിലൊന്നാണ് പാകിസ്താനിലെ സിയാറത്തിലെ ചൂരല്‍ക്കാടുകള്‍. ഇവിടുത്തെ വൃക്ഷങ്ങളെ സംബന്ധിച്ച് യാതൊരു വിധത്തിലുള്ള പഠനങ്ങളും നടന്നിട്ടില്ലെങ്കിലും ഇവയ്ക്ക് ആയിരത്തിലധികം വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ ഇവ ജീവിക്കുന്ന ഫോസിലുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നു.24000ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ ജൈവവ്യവസ്ഥിതിയിൽ നിരവധി മൃഗങ്ങൾ സസ്യജാലങ്ങൾ എന്നിവ കണ്ടെത്തിയിട്ടുണ്ട് 4000 വർഷം മുതൽ 5000 വർഷം പഴക്കമുള്ള മരങ്ങൾ ഈ താഴ്വരയിൽഉണ്ട്
സമുദ്രനിരപ്പിൽ നിന്ന് 3500 മീറ്റർ ഉയരത്തിൽ ലാണ് ഈ വനം സ്ഥിതി ചെയ്യുന്നത് നിരവധി ഔഷധസസ്യങ്ങളുള്ള മേഖലകൂടിയാണിത്
സിയാറത്ത് വനത്തിൽ നിന്ന് തന്നെ എഫേ ട്രസി നിയ എന്ന ഒരു സസ്യം കണ്ടെത്തിയിട്ടുണ്ട് ഇതിൽ നിന്നു എഫെഡിൻ എന്നറിയപ്പെടുന്ന മിശ്രിതം വേർതിരിച്ചെടുക്കുക യും വിവിധ മരുന്നുകളുടെ പ്രധാന ഘടകമായി ഉപയോഗിക്കുകയും ചെയ്യുന്നു’ പ്രത്യേകിച്ച് ചുമയ്ക്കുള്ള സിറപ്പുകളിലും മറ്റും ഇത് ഉപയോഗിച്ച് വരുന്നു – ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് ഈ ഭൂപ്രദേശം മറ്റെല്ലാം വനങ്ങൾ നേരിടുന്നതു പേലെ ഈ വനമേഖലയും നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രശ്നം വനം കൈയെറ്റമാണ് ‘ലേകത്തിൽ തന്നെ വംശനാശം സംഭവിച്ചുകെണ്ടിരിക്കുന്ന അപൂർവ്വ ഇനം ജീവജാലങ്ങളുടെ ആവാസ മേഘല കൂടിയാണ് ഇത് പ്രത്യേകിച്ച് ഹിമാലയൻ കറുത്ത കരടികൾ പ്രത്യേക ഇനത്തിൽപ്പെട്ട കുറുനരികൾ എന്നിവയും വിവിധ തരത്തിൽപ്പെട്ട ദേശാടന പക്ഷികളുടെ താവളങ്ങൾ കൂടിയാണ് ഇത്https://www.upi.com/Major-Pakistani-juniper-forest-in-danger-of-vanishing/71380293328573/
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.
പഴയത്