• സ്പുട്നിക്-1 - വാർത്താവിനിമയ, വിവരസാങ്കേതികതാ രംഗത്ത് വൻകുതിച്ചുചാട്ടം ഉണ്ടാക്കിയ ഒരു ശ്രദ്ധേയ കാൽവയ്പ്

  സ്പുട്നിക്-1 - വാർത്താവിനിമയ, വിവരസാങ്കേതികതാ രംഗത്ത് വൻകുതിച്ചുചാട്ടം ഉണ്ടാക്കിയ ഒരു ശ്രദ്ധേയ കാൽവയ്പ്

  By

  1950-1960 കാലഘട്ടം ശീതയുദ്ധം അതിന്റെ മൂർധന്യാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സമയം. ലോകത്തെ 2 വൻ ശക്തികൾ- അമേരിക്കയും സോവിയറ്റ് യൂണിയനും – നേരിട്ടുള്ള യുദ്ധമുന്നണിയിലല്ലാതെ മറ്റെല്ലാ രീതിയിലും വീറും…

 • എഡ്വിൻ ബുസ്സ് ആൽഡ്രിൻ: ചന്ദ്രനിൽ വി.കുർബാന ഭക്ഷിച്ച മനുഷ്യൻ

  എഡ്വിൻ ബുസ്സ് ആൽഡ്രിൻ: ചന്ദ്രനിൽ വി.കുർബാന ഭക്ഷിച്ച മനുഷ്യൻ

  By

  അമേരിക്കയുടെ ചാന്ദ്ര ധൗത്യം ഒട്ടേറെ കോലാഹലങ്ങൾക്കും വിവാദങ്ങൾക്കും ആണ് വേദിയായിട്ടുള്ളത്. പലരും ഇതൊരു കെട്ടിച്ചമച്ച കഥ ആണെന്നു പോലും അഭിപ്രായപ്പെട്ടു. അതിൽ അധികവും അമേരിക്കക്കാർ തന്നെ ആയിരുന്നു…

 • ഗർഭനിരോധന ഉറകളുടെ ചരിത്രം

  ഗർഭനിരോധന ഉറകളുടെ ചരിത്രം

  By

  ഗര്ഭനിരോധനമാര്ഗങ്ങളുടെ ചരിത്രത്തിൽ ഏറ്റവും ജനകീയനാണ് കോണ്ടം എന്നറിയപ്പെടുന്ന ഗർഭനിരോധന ഉറകൾ. എന്നാൽ ഇവ എന്നുമുതലാകും മനുഷ്യൻ ഉപയോഗിച്ചുതുടങ്ങിയത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു 50 വര്ഷം മുൻപ്? അല്ലെങ്കിൽ…

 • ടാസ്മാനിയൻ ഭീമൻ ഞണ്ട്

  ടാസ്മാനിയൻ ഭീമൻ ഞണ്ട്

  By

  ടാസ്മാനിയൻ ഭീമൻ ഞണ്ട് !!!_____________________________ ചിത്രത്തിൽ കാണുന്നത് ഞണ്ടിന്റെ മാതൃക ഒരാൾ എടുത്ത് പിടിച്ചിരിക്കുന്നതല്ല, ഒരു ഞണ്ട് തന്നെയാണ്. തെക്കൻ ഓസ്‌ത്രേലിയയുടെ തീരങ്ങളോട് ചേർന്ന് കാണപ്പെടുന്ന ടാസ്മാനിൻ…

 • സ്വന്തം ഓഫിസില്‍ പുകവലി നിരോധിച്ച സിഗരെറ്റ്‌ കമ്പനി !!!

  സ്വന്തം ഓഫിസില്‍ പുകവലി നിരോധിച്ച സിഗരെറ്റ്‌ കമ്പനി !!!

  By

  ഇന്ന് പുകവലിക്കാരിൽ മരണത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗം പുകവലി ഉപേക്ഷിക്കലാണ്. അതായത് പുകവലി ഉപേക്ഷിച്ചാൽ അമരനാവാം എന്നല്ല, ജീവിതം ചില വർഷങ്ങൾ കൂടി എങ്കിലും മുന്പോട്…

 • വത്തിക്കാന്‍; ലോകത്തില്‍ കുറ്റകൃത്യ നിരക്ക് ഏറ്റവും കൂടുതല്‍ ഉള്ള രാജ്യം !

  വത്തിക്കാന്‍; ലോകത്തില്‍ കുറ്റകൃത്യ നിരക്ക് ഏറ്റവും കൂടുതല്‍ ഉള്ള രാജ്യം !

  By

  തലക്കെട്ട് വായിച്ച് നിങ്ങൾ അത്ഭുതപ്പെട്ടിട്ടുണ്ടാവും. എന്നാൽ സത്യമതാണ്. വത്തിക്കാനാണ് ലോകത്തിൽ കുറ്റകൃത്യ നിരക്ക് ഏറ്റവും കൂടുതൽ ഉള്ള രാജ്യം. ശ്രദ്ധിക്കുക, കുറ്റകൃത്യം അല്ല കുറ്റകൃത്യനിരക്കാണ്. അതായത്, കണക്കിലെ ഒരു…

 • മൈക്കലഞ്ഞലോയുടെ ഡേവിഡ്‌

  മൈക്കലഞ്ഞലോയുടെ ഡേവിഡ്‌

  By

  ഇറ്റലിയിലെ നവോദ്ധാനകലഘട്ടത്തിൽ നിർമിക്കപ്പെട്ട്, ലോകത്തിന്റെ മുഴുവൻ ശ്രദ്ധകേന്ദ്രമായിത്തീർന്ന ഒരു അപൂർവ ശില്പമാണ് ഡേവിഡ്. മൈക്കൽ ആഞ്ചലോയാണ് ഇതിന്റെ ശില്പി. 1501 മുതൽ 1504 വരെയുള്ള തുടർച്ചയായ വർഷങ്ങളിലെ…

 • ഒറ്റയ്ക്കൊരു പള്ളി പണിയുന്ന മനുഷ്യന്‍ !

  ഒറ്റയ്ക്കൊരു പള്ളി പണിയുന്ന മനുഷ്യന്‍ !

  By

  സ്പെയിനിലെ മഡ്രിഡിൽ 1961 മുതൽ ഒരു പള്ളി പണി നടക്കുന്നുണ്ട്. ഡോൺ ജസ്റ്റോ എന്ന് അറിയപ്പെടുന്ന ജസ്റ്റോ ഗാലഗോ മാർട്ടിനോ ആണ് ഇതിന്റെ ശില്പിയും പണിക്കാരനും കാര്യസ്ഥനും…

 • ജീപ്പ്- പേരിനുപിന്നിലെ കഥ

  ജീപ്പ്- പേരിനുപിന്നിലെ കഥ

  By

  90 കളുടെ അവസാനം വരെ മലയാളികളുടെ ഇഷ്ട വാഹനം ആയിരുന്നു ജീപ്പ്. ഏത് ദുർഘടപതായിലൂടെയും കയറിപോകുന്ന വാഹനം; അതായിരുന്നു ജീപ്പിനെ ഇത്രയും ജനകീയമാക്കിയത്. എന്നാൽ ജീപ്പിന്റെ ഉത്ഭവം…

 • ജീസസ് പിന്‍ അഥവാ ജീസസ് നട്ട്

  ജീസസ് പിന്‍ അഥവാ ജീസസ് നട്ട്

  By

  ചരിത്രത്തിൽ വളരെയേറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവയ്ക്കുകയും വിവാദമായ അടയാളങ്ങൾക്ക് കാരണവുമായിരുന്ന ഒരു നാമമാണ് ജീസസ്. ഇത്രത്തോളം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള വേറൊരു നാമം ഉണ്ടാകാനിടയില്ല. ഏതാണ്ട് 2000 കൊല്ലമായി…

 • റോക്കറ്റ് സയൻസ് - ചോദ്യങ്ങളും ഉത്തരങ്ങളും

  റോക്കറ്റ് സയൻസ് - ചോദ്യങ്ങളും ഉത്തരങ്ങളും

  By

  റോക്കറ്റ് വിക്ഷേപണം എല്ലാവർക്കും താത്പര്യമുള്ള വിഷയമാണ്. എന്നാൽപലർക്കും അതിനെ പറ്റി ഒരു പാട് സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. സാധാരണയായി കണ്ടുവരാറുള്ള ചില സംശയങ്ങൾ ചോദ്യോത്തര രൂപത്തിൽ പരിശോധിക്കുകയാണ് ഇവിടെ. …

 • അത്യുന്നതങ്ങളില്‍ അന്ത്യ നിദ്ര കൊള്ളുന്നവര്‍

  അത്യുന്നതങ്ങളില്‍ അന്ത്യ നിദ്ര കൊള്ളുന്നവര്‍

  By

  ഉയരങ്ങളെ സ്നേഹിക്കുന്ന സഹസികരെ എന്നും ആവേശം കൊള്ളിച്ചിരുന്ന പര്വതമായിരുന്നു ഏവരെസ്റ്റ്. സാഹസികരെ മാടിവിളിച്ചിരുന്ന ഏവരെസ്റ്റ് അവരില്‍ പലര്‍ക്കും തന്റെ മടിത്തട്ടില്‍ അന്ത്യവിശ്രമം ഒരുക്കി. ലോകത്തിൽ തന്നെ, സമുദ്രനിരപ്പിൽനിന്നുംഏറ്റവും…

 • ടിയന്സി പര്‍വതം

  ടിയന്സി പര്‍വതം

  By

  ഹോളിവുഡ് സിനിമ അവതാര്‍ കണ്ട് നാമൊക്കെ അത്ഭുതപെട്ടിടുണ്ടാകും. എന്നാല്‍ഇതുപോലൊരുസ്ഥലംഭൂമിയില്‍ ഉണ്ട്. ചൈനയിലെഹുനാന്‍ പ്രവിശ്യയിലെ സന്ഗ്ജിയാജി എന്ന സ്ഥലത്തെ ടിയന്സി പര്വതമാണ് നമ്മെഅത്ഭുതപെടുതുന്ന രൂപത്തിലും ഭാവത്തിലും നിലകൊള്ളുന്നത്. ആകാശം…

 • റഫ്ലെഷ്യ അര്‍നോള്‍ഡി - സസ്യലോകത്തെ ഭീമന്‍ പുഷ്പം

  റഫ്ലെഷ്യ അര്‍നോള്‍ഡി - സസ്യലോകത്തെ ഭീമന്‍ പുഷ്പം

  By

  സസ്യലോകത്തിലെ ഏറ്റവും വലിയ ഏകപുഷ്പമാണ് റഫ്ളെഷ്യ വര്‍ഗത്തില്‍ പെടുന്ന റെഫ്ളെഷ്യ അര്നോലടി. അസഹനീയമായ ദുര്‍ഗന്ധം പുറപ്പെടുവിക്കുന്ന ഈ പുഷ്പം കോര്‍പ്സ് ഫ്ലവര്‍ (corpse flower) എന്ന അപരനാമത്തിലും…

 • ഒട്ടകപക്ഷി തല മണലിൽ പൂഴ്ത്താറുണ്ടോ?

  ഒട്ടകപക്ഷി തല മണലിൽ പൂഴ്ത്താറുണ്ടോ?

  By

  കുട്ടിക്കാലത്ത് നമ്മളൊക്കെ കേട്ട് പഠിച്ച ഒരു അറിവാണ്, ആക്രമണമോ അപകട മോ ഒക്കെ വരുമ്പോൾ ഒട്ടകപക്ഷി തല മണലിൽ പൂഴ്ത്തി നിൽക്കും എന്ന്. എന്നാൽ ഇതിൽ എന്തെങ്കിലും…

 • തൂക്കിലേറിയ പന്നി

  തൂക്കിലേറിയ പന്നി

  By

  മനുഷ്യനുണ്ടായ കാലം മുതല്‍ തുടങ്ങിയതാണ്‌ കൊലപാതകവും വധശിക്ഷയും. ചരിത്രം പരിശോധിച്ചാല്‍ പലവിധത്തിലുള്ള കൊലപാതകങ്ങളും വധശിക്ഷകളും കാണുവാന്‍ സാധിക്കും. എന്നാല്‍ അവയില്‍നിന്നെല്ലാം വ്യത്യസ്തമാണ് 1386 ഇല്‍ ഫ്രാന്‍‌സില്‍ നടന്ന…

 • Animal bridges / Ecoduct

  Animal bridges / Ecoduct

  By

  മനുഷ്യരുടെ സഞ്ചാരആവശ്യങ്ങള്‍ക്കുവേണ്ടി മനുഷ്യന്തന്നെ നിര്‍മിക്കുന്ന നിര്മിതികലാണ് സാധാരണ പാലങ്ങള്‍ എന്ന് അറിയപ്പെടുന്നത്. എന്നാല്‍ മൃഗങ്ങള്‍ പാലങ്ങള്‍ നിര്മിക്കാരുണ്ടോ? അതുമല്ലെങ്കില്‍ മൃഗങ്ങള്ക്കുവേണ്ടി മാത്രംആയി മനുഷ്യര്‍ പാലങ്ങള്‍ നിര്മിചിടുണ്ടോ? ഉണ്ട്…

 • ഫിലിപ്പീൻസ്: വിവാഹമോചനം നിയമവിരുദ്ധമായ ലോകത്തിലെ ഏക രാജ്യം !

  ഫിലിപ്പീൻസ്: വിവാഹമോചനം നിയമവിരുദ്ധമായ ലോകത്തിലെ ഏക രാജ്യം !

  By

  ഡിവോഴ്‌സ് ഇല്ലാത്ത രാജ്യം എന്ന് കേട്ടിട്ടുണ്ടോ? ഫിലിപ്പീൻസ് ആണ് ആ രാജ്യം. അവിടെ വച്ച് ഡിവോഴ്‌സ് നടത്താമെന്ന് വച്ചാൽ നിയമം ഒരിക്കലും അത് അനുവദിക്കില്ല. ഫിലിപ്പീൻസ് ലെ…

 • സൈക്ലോൺ ബി (Zyklon-B)

  സൈക്ലോൺ ബി (Zyklon-B)

  By

  നാസി കോൺസെൻട്രഷൻ ക്യാമ്പ്കളിൽ ഉപയോഗിച്ച വിഷവാതകം !!! പേര് കേട്ട് വല്ല ചുഴലിക്കാറ്റോ മറ്റോ ആണെന്ന് തെറ്റിദ്ധരിക്കേണ്ട. രണ്ടാം ലോകമഹായുദ്ധത്തിൽ, ഹിറ്ലർ യഹൂദകൂട്ടക്കൊലകൾക്കായി നിർമിച്ച ഗ്യാസ് ചേംബേറുകളിൽ…

 • സ്റ്റോക്ഹോം സിൻഡ്രോം

  സ്റ്റോക്ഹോം സിൻഡ്രോം

  By

  1973 August 23. സ്വീഡനിലെ സ്റ്റോക്ഹോമിലുള്ള Norrmalmstorg ലെ ഒരു ബാങ്ക് കെട്ടിടം. ആയുധധാരികളായ ചില അക്രമികൾ കാവൽക്കാരെ കീഴ്പെടുത്തിയത്തിന് ശേഷം ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി. ഉടൻതന്നെ…

 • ജപ്പാൻ എയർലൈൻസ് ക്രാഷ്- ലോകത്തെ നടുക്കിയ വിമാനാപകടം

  ജപ്പാൻ എയർലൈൻസ് ക്രാഷ്- ലോകത്തെ നടുക്കിയ വിമാനാപകടം

  By

  1985 ആഗസ്റ്റ് 12. ജപ്പാനിലെ ഒബോൺ ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള അവധി ദിവസങ്ങൾ ആരംഭിക്കാൻ പോകുന്നു. എല്ലാവരും തന്നെ ഉത്സവ പ്രതീതിയിലാണ്. പലരും ജന്മനാട്ടിലേക്കും അല്ലെങ്കിൽ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും പോകാൻ…

 • ആബേലച്ചൻ: നിത്യതയുടെ പാട്ടുകാരൻ

  ആബേലച്ചൻ: നിത്യതയുടെ പാട്ടുകാരൻ

  By

  2001 ഒക്ടോബർ 25 : അസഹ്യമായ കാൽമുട്ട് വേദനയുടെ ചികിത്സാർത്ഥം ആണ് ആബേലച്ചൻ തൊടുപുഴയിലുള്ള ചരകാസ് ആയുർവേദ ആശുപത്രിയിൽ പോകുന്നത്. അവിടെ താമസിച്ചുള്ള ചികിത്സ ആയിരുന്നു ലക്‌ഷ്യം.…

 • ഷെര്ല ക് ഹോംസ്

  ഷെര്ല ക് ഹോംസ്

  By

  ആർതർ കോനൻ ഡോയലിന്റെ(1859-1930) വിഖ്യാതമായ കുറ്റാന്വേഷണനോവലുകളിലെ കുറ്റാന്വേഷകനായ കഥാപാത്രമാണ് ഷെർലക് ഹോംസ്. സ്രഷ്ടാവിനേക്കാളും താൻ പിറന്നുവീണ ഗ്രന്ഥത്തെക്കാളും മഹത്ത്വമാർന്ന അസ്തിത്വവിശേഷം നേടിയ കഥാപാത്രമാണിത്. തീർത്തും കൽ‌പ്പിത കഥാപാത്രമായിരിക്കുകയും…

 • ചര്ഖി ദാധ്രി വിമാന ദുരന്തം

  ചര്ഖി ദാധ്രി വിമാന ദുരന്തം

  By

  ഡല്ഹി ക്ക് പടിഞ്ഞാറ് ചര്ഖി ദാധ്രി എന്നാ ഹരിയാന ഗ്രാമത്തിന് മുകളില്‍ 1996 നവംബര്‍ 12 ന് ആകാശത്ത് വച്ച് നടന്ന 2 വിമാനങ്ങളുടെ കൂടി ഇടി…

 • കൊപിയപോ ഖനി ദുരന്തം !

  കൊപിയപോ ഖനി ദുരന്തം !

  By

  വടക്കന്‍ ചിലിയിലെ അറ്റക്കാമ മരുഭൂമിയില്‍ കൊപിയപോ എന്നാ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സന്ജോസ് ചെമ്പ് ഖനിയില്‍ നടന്ന ദുരന്തമാണ് കൊപിയപോ ഖനി അപകടം. 121 വര്ഷം പഴക്കം…

 • എയര്‍ ഫോഴ്‌സ് വൺ

  എയര്‍ ഫോഴ്‌സ് വൺ

  By

  അമേരിക്കന്‍ പ്രസിഡന്റിനെ വഹിക്കുന്ന അമേരിക്കന്‍ എയര്ഫോഴ്സിന്റെ എതു വിമാനത്തെയും എയര്‍ ഫോഴ്‌സ് വൺ എന്ന് വിളിക്കുന്നു.

 • കിസ്സിങ്ങ് സെയിലർ

  കിസ്സിങ്ങ് സെയിലർ

  By

  കിസ്സിങ്ങ് സെയിലർ എന്ന പേരിൽ പ്രശസ്തമായ ഈചിത്രം, 1945 ഓഗസ്റ്റ് 14 ന് ന്യൂയോർക്കിലെ ടൈം സ്ക്വയറിൽ വച്ച് ലൈഫ് മാഗസിൻ ഫോട്ടോഗ്രാഫർ ആൽഫ്രഡ് ഐസൻസ്റ്റിഡ് പകർത്തി.…

 • ഗ്ലാസ്സുകളുടെ ചരിത്രം

  ഗ്ലാസ്സുകളുടെ ചരിത്രം

  By

  ലോക ചരിത്രം പരിശോധിച്ചാല്‍ അതില്‍ മനുഷ്യവംശത്തെ സ്വധീനിചിടുള്ള കണ്ടുപിടുത്തങ്ങളുടെ പട്ടികയിലാണ് ഗ്ലാസ്സിന്റെ കണ്ടുപിടുത്തവും ഉള്പെടുക. അഗ്നിപർവത സ്ഫോടനങ്ങളുടെയും മറ്റും ഫലമായി പ്രകൃതിയില്‍ സ്വാഭാവികമായി ഉരുത്തിരിയുന്ന ഗ്ലാസ്‌, ശിലായുഗ…