Tasmanian oak – World’s tallest flowering plant

Share the Knowledge

ഒരു coast redwood ആയ Hyperion ആണ് ഇന്ന് ഭൂമിയിലെ ഏറ്റവും ഉയരമുള്ള വൃക്ഷം (115.66 metres ). പക്ഷെ ലോകത്തിലെ ഏറ്റവും ഉയരമുള്ള flowering plant മറ്റൊന്നാണ് . Eucalyptus regnans എന്ന യൂക്കാലിപ്റ്റസ് ആണ് ഈ ബഹുമതിക്ക് അർഹൻ . 114 മീറ്ററോളം ഉയരം വെക്കുന്ന ഇവ ടാന്സമാനിയയിലും ദക്ഷിണ ആസ്ത്റേലിയയിലും ആണ് കാണപ്പെടുന്നത് . 100 മീറ്റർ ഉയരമുള്ള , ടാൻസ്‌മാനിയയിൽ വളരുന്ന , Centurion ആണ് ഇപ്പോഴുള്ളതിൽ ഏറ്റവും പൊക്കകാരൻ . New Zealand ലെ Dunedin ന് അടുത്തുള്ള Orokonui Ecosanctuary ൽ ഉള്ള ,80.5 metre ഉയരമുള്ള Eucalyptus regnans ആണ് ആ രാജ്യത്തെ ഏറ്റവും ഉയരമുള്ള മരം . ആസ്ട്രേലിയയിലെ വിക്ടോറിയിലെ Black Spur Range ലെ ചിത്രമാണ് ഇവിടെ കാണുന്നത്.

Image

ഒരു അഭിപ്രായം പറയൂ