തിളങ്ങുന്ന കടൽ !! – Bioluminescence

Share the Knowledge

 

ഹവായി , മാലദീപുകൾ , ജപ്പാൻ തുടങ്ങിയ സ്ഥലങ്ങളിലെ തീരങ്ങളിൽ സ്ഥിരമായി കാണുന്ന ഒരു പ്രകൃതി നിർമ്മിത അത്ഭുതം ആണ് ഇത് . നമ്മുടെ മിന്നാമിന്നികളെ (FireFly) പോലെ തന്നെത്താൻ പ്രകാശിക്കാൻ കഴിയുന്ന (Bioluminescence) ഒരു കൂട്ടം കടൽ ജീവികൾ ആണ് കടലിന്റെ ഈ തിളക്കത്തിന് കാരണം . മാലദീപിലെ തീരങ്ങളിൽ marine plankton ആയ Dinoflagellate യുടെ വർഗ്ഗത്തിൽ പെട്ട Noctiluca scintillans അഥവാ Sea Sparkle എന്ന ജീവിയാണ് കടലിന് നീല തിളക്കം നല്കുന്നത് . ജപ്പാനിൽ bobtail squid ആണ് ഇങ്ങനെ തന്നെത്താൻ പ്രകാശിക്കുന്നത് . ജെനറ്റിക് എഞ്ചിനീയറിംഗ് മുഖേന നിർമ്മിച്ച ചില ചെടികൾക്കും Bioluminescence കഴിവുകൾ ഉണ്ട് . മാലദീപിലെ Vaadhoo Island ലെ ചിത്രമാണ് ഇവിടെ കാണുന്നത് . 

Vaadhoo Island

Vaadhoo Island

Image

ഒരു അഭിപ്രായം പറയൂ