FIRE RAINBOW

Share the Knowledge

 

സത്യത്തിൽ ഇത് മഴവില്ലും അല്ല, തീയുമായി ഇതിന് യാതൊരു ബന്ധവും ഇല്ല. ഈ പ്രതിഭാസത്തിന്റെ ശരിയായ പേര് circumhorizontal arc എന്നാണ് . അന്തരീക്ഷത്തിൽ 10 km വരെയുള്ള ട്രോപ്പോസ്ഫിയറിൽ ഉള്ള മേഘങ്ങളിലെ ഐസ് ക്രിസ്റ്റലുകളിൽ സൂര്യ പ്രകാശത്തിന് പ്രകീർണ്ണനം (dispersion) സംഭവിക്കുമ്പോൾ ആണ് FIRE RAINBOW രൂപമെടുക്കുന്നത് . ഏറ്റവും മുകളിൽ ചുവപ്പ് നിറമാണ് ഉണ്ടാവുക.

Fire Rainbow

Image

ഒരു അഭിപ്രായം പറയൂ