Three Gorges Dam- ലോകത്തിലെ ഏറ്റവും വലിയ പവർ സ്റ്റേഷൻ !

Share the Knowledge
Three Gorges Dam

Three Gorges Dam

ചൈനയിലെ യാങ്ങ്സേ നദിയിൽ പടുത്തുയർത്തിയിരിക്കുന്ന ഈ കൂറ്റൻ ഡാമിന്റെയും , വൈദ്യുതോൽപ്പാദന കേന്ദ്രത്തിന്റെയും ശേഷി 22,500 MW ( technical full–load sustained output) ആണ് !! 32 ഭീമൻ ടർബൈയിനുകൾ ആണ് ഇതിനു വേണ്ടി ചലിച്ചു കൊണ്ടിരിക്കുന്നത് . 1.3 മില്ല്യൻ ആളുകളെ ആണ് ഈ ഡാമിന് വേണ്ടി കുടിയോഴിപ്പിച്ചത് !

 

വെള്ളപ്പൊക്കവും മണ്ണൊലിപ്പും തടയാനാകുന്നില്ല എന്നത് മറ്റൊരു കാര്യം . ഡാം പൂർത്തിയായതോടെ സൈബീരിയൻ കൊക്കുകളുടെയും റിവർ ഡോൾഫിനുകളുടെയും ആവാസ വ്യവസ്ഥകൾ പാടെ തകർന്നു .

Image

ഒരു അഭിപ്രായം പറയൂ