New Articles

Grand Canyon Skywalk

 

മേല്കാടുകൾക്ക് മീതെയുള്ള കനോപ്പി വാക്കിംഗ് , അഗാത ഗർത്തങ്ങൾക്ക് മേലെയുള്ള സ്കൈ വാക്കിംഗ് എന്നിവയൊക്കെ ആധുനിക ടൂറിസത്തിന്റെ മുഖ മുദ്രകൾ ആണ് . അത്തരത്തിൽ പേരെടുത്ത ഒന്നാണ് അമേരിക്കയിലെ അരിസോണയിൽ Colorado നദിക്കടുത്ത് Grand Canyon West ൽ ഉള്ള Grand Canyon Skywalk. ഗർത്തത്തിൽ നിന്നും 800 അടി മേലെയാണ് ഇത് ഘടിപ്പിചിരിക്കുന്നത് .

dizzying-heights-the-grand-canyon-skywalk-grand-canyon-west1

കുതിര ലാടത്തിന്റെ ആകൃതിയിൽ ഉള്ള ഒരു cantilever പാലമാണ് ഇത് . സുതാര്യത കൂടിയ Saint-Gobain Diamant low iron glass ആണ് തറയുടെ മേൽഭാഗം . അകത്ത് കട്ടി കൂടിയ DuPont SentryGlass ഉം. ഇത് സന്ദർശകർക്ക് ഭീതി കലർന്ന ആനന്ദമാണ് പ്രദാനം ചെയ്യുന്നത് .

Skywalk172

ഇതിനോട് ചേർന്നുള്ള കെട്ടിടത്തിൽ ഒരു മ്യൂസിയവും , സിനിമാ ശാലയും ഭക്ഷണ ശാലയും ഉണ്ട് . തദ്ദേശ വാസികൾ ആയ Hualapai റെഡ് ഇന്ത്യൻ വർഗ്ഗമാണ് ഇതിന്റെ ഉടമസ്ഥർ .

ഒരു അഭിപ്രായം പറയൂ



Message Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers