കപ്പലിനെ ചുമക്കുന്ന കപ്പൽ !

Share the Knowledge

ഇങ്ങനെയും കപ്പലുകൾ ഉണ്ട് . കേടുവന്ന , കപ്പലുകളും , ഓയിൽ റിഗുകളും മറ്റും ഇവരെ ഇവരെ ഉപയോഗിച്ചാണ് മാറ്റുന്നത് . MV Blue Marlin, MV Black Marlin , Mighty Servant 1,2, 3 എന്നീ കപ്പലുകൾ ആണ് ഇക്കൂട്ടത്തിൽ പ്രമുഖർ . യമനിലെ തീവ്രവാദി ആക്രമണത്തിൽ ഭാഗീകമായി കേടുവന്ന USS Cole എന്ന അമേരിക്കൻ പടക്കപ്പലിനെ ചുമന്നു കൊണ്ടുപോയ MV Blue Marlin ആണ് കൂടുതൽ പ്രശസ്തൻ ! മുക്കാൽ ഭാഗവും ജലത്തിൽ സ്വൊയം മുങ്ങിക്കിടനാണ് Blue Marlin മറ്റു കപ്പലുകളെ തന്റെ തട്ടിലേക്ക് കയറ്റുന്നത് !

മറ്റൊരു കപ്പലിനെ കയറ്റാന്‍ ബ്ലൂ മര്‍ലിന്‍ മുങ്ങുന്നു

മറ്റൊരു കപ്പലിനെ കയറ്റാന്‍ ബ്ലൂ മര്‍ലിന്‍ മുങ്ങുന്നു

Image

ഒരു അഭിപ്രായം പറയൂ