King Fahd Causeway

Share the Knowledge

 

1982 നവംബർ 11 ന് സൗദിയിലെ ഫഹദ് രാജാവും ബഹ്റൈനിലെ ശൈഖ് ഈസാ ബിൻ സൽമാൻ അൽ ഖലീഫയും ചേർന്ന് തറക്കല്ലിട്ട പദ്ധതി അമ്പരിപ്പിക്കുന്ന വേഗത്തിലാണ് പൂർത്തിയായത് .അറേബിയൻ കടൽ ഇടക്കിലുടെ നിളുന്നപാലത്തിന് 25 മിറ്റർ വീതിയും 26 km ദുരവും ഉണ്ട് കിങ് ഫഹദ് കോസ്‌വേ എന്നറിയപെടുന്ന പാലം നാലുവരിപ്പാതയും ഒട്ടേറെ പാലങ്ങളുമടങ്ങുന്ന ഈ പദ്ധതിക്ക് മുഴുവൻ പണവും മുടക്കിയത് സൗദി അറേബ്യയാണ്. 1.5 ബില്യൺ ഡോളർ ചെലവുവന്ന കോസ്‌വേ എന്നാ വിസ്മയം 4 വർക്ഷം കോണ്ട് പൂർതികരിച് 1986 നവംബർ 25 ന് ഉദ്ഘാടനം ചെയ്തു. കോസ്‌വേയ്ക്ക് രണ്ടു ഭാഗങ്ങളുണ്ട്. ഖൊബാറിൽ നിന്ന് ബഹ്റൈനിലെ ഉം അൽ നാസൻ ദ്വീപുവരെയുള്ള നീണ്ട പാലവും ഉം അൽ നാസനിൽ നിന്ന് ബഹ്റൈനിലേക്കുള്ള ചെറിയ പാലവും.1954 ൽ ബഹറിനിൽ ഒഫീഷ്യൽ വിസിറ്റിനു വന്ന സൗദിയിലെ സൌദ്‌ രാജാവാണ് ബഹറിൻ കോസ്‌വേ എന്നാ ആശയം മുന്ന്നോറ്റ് വെച്ചത് എന്നാൽ ഇതിനെ കുറിച്ചുള്ള ചർച്ചകൾ സൌദ്‌ രാജാവിന്റെ കാലത്ത് മുന്നോട്ട് പോയില്ല .

കോസ് വേയുടെ ആകാശ കാഴ്ച്ച !

കോസ് വേയുടെ ആകാശ കാഴ്ച്ച !

പിന്നിട് .1965 ല് ബഹ്രൈനിലെ പ്രധാനമന്ത്രി ഖലിഫ ഇബിനു സുലൈമാൻ അല്ല് ഖലിഫ സൗദി അറേബിയയിൽ സന്നർസനം നടത്തുന്പോൾ സൗദിയിലെ ഫൈസൽ രാജാവിനോട് കോസ്‌വേ നിർമിക്കാനുള്ള സൗദിന്റെ ആഗ്രഹം ഓർമിപ്പിച്ചു ഇതോടെ കോസ്‌വേ നിർമ്മിക്കാനുള്ള ആലോചനക്ക് തുടക്കമായി കോസ്‌വേ നിർമ്മാണത്തിന്റെ സബതിക്ക വാശങ്ങളെ കുറുച്ചു വിലയിരുത്താൻ 1968 ല് ഇരു രാജ്യങ്ങളും ചേർന്ന് ജോയിന്ദ് കമ്മറ്റി രൂപികരിച്ചു പാലങ്ങളും റോഡുകളും എല്ലാം ചേർന്ന ബഹറിൻ കോസ്‌വേ സൗദിയും ബഹറിനും തമ്മിലുള്ള വ്യാപാര പത ആയിമാരിയാൽ ഈ രാജ്യങ്ങൾക്ക്‌ ചേരുന്ന സാബത്തിക നെട്ടങ്ങല്ക്ക് ഒപ്പം ഇരു രാജ്യങ്ങളുമായി പൌരാണിക കാലം മുതൽ നിലനില്ക്കുന്ന സൌഹാർദം മെച്ച പെടുത്താൻ ഉപകരപെടും എന്ന് കമ്മറ്റിയുടെ വിലയിരുത്തൽ 1968 മുതൽ കോസ്‌വേ നിർമമിക്കാൻ അവിശമായ സ്ഥല നിർണയവും ഭുമി പരിശോധനയും ആരംഭിച്ചു .1973 ല് ഫൈസൽ രാജാവും ഫഗാദ് രാജകുമാരനും ബഹറിൻ രാജാവ് ഇസ ബിൻ സൽമാൻ അൽ ഖലിഫയും വിണ്ടും കുടിയലോചനകൾ നടത്തി നിർമ്മാണ ചിലവിനെകുറിച്ചുംനടത്തിപ്പിനെ കുറിച്ചും അവർ ധാരണയിൽ എത്തി കോസ്‌വേ നിർമ്മാണം ഉടൻ ആരംഭിക്കാൻ തിരുമാനമായി സൗദി അറെബിയയുടെ കിഴക്ക് ഭാഗത്തുള്ള അൽകൊബറിന്റെ തെക്കൻ ഭാഗത്തുള്ള അൽ അസിസിയയിൽ നിന്നും ബഹറിനിലെ നാസാബ് ദീപിലെക്കാണ് ഈ കോസ്‌വേ കടന്നു ചെല്ലുന്നത് കൃത്യമായി പരിപാലിക്ക പെടുന്നതുകൊണ്ട് കോസ്‌വേ ഇന്നും പുതുമ നിലനിർത്തുന്നു കോസ്‌വേയുടെ അതിർത്തി സ്റ്റെഷൻ സ്ഥിചെയ്യുന്നത് 660000 sq മിറ്റർ വിസ്ഥിര്തി ഉള്ള മനുഷ്യ നിർമിത്ത മായ നാസാർ ദിപിലാണ് പാസ്പോർട്ട്‌ ഐലനറ്റ് മിഡിൽ ഐലനറ്റ് എന്നി പേരുകളിലാണ് ഈ ദീപ് അറിയപെടുന്നത് കോസ്‌വേയുമായി ബന്ധപെട്ട അധികാര സ്ഥാപങ്ങൾ ഈ ദീപിലനു സ്ഥിതി ചെയ്യുന്നത് 2 പള്ളികളും 2 കോസ്റ്റ് ഗാര്ഡ് ടവറുകളും 65 മിറ്റർ ഉയരമുള്ള 2 ടവർ റേസ്റ്റോറന്റ്റും ഇവിടെ സ്ഥിചെയ്യുന്നു ബഹരിനിലെയും സോദിയിലെയും 2 ദീപുകലെ ബന്ധിപ്പിക്കന്ന തരത്തിലാണ് ബോർടാർ സ്റ്റെഷൻ രൂപകൽപന ചെയ്തിട്ടുള്ളത് .2010 ലെ കണക്ക് അനുസരിച്ച് ദിവസവും 25000 തോളം വാഹനങ്ങളും 50000 ത്തിൽ അധികം യാത്രക്കാരും ഈകോസ്‌വേയിലുടെ കടന്നു പോകുന്നു ചുരിങ്ങിയ വർഴാങ്ങൾ കൊണ്ട് നിർമാണം പുർത്തിയാക്കിയ ഈ കോസ്‌വേ ഭൂമിക്കു മനുഷ്യൻ നൽകിയ ഉപഹരങ്ങളിൽ ഒന്നായി 20 താം നൂറ്റന്ദിന്റെ ചരിത്രത്തിൽ ഇടം നേടി.

King Fahd Causeway

King Fahd Causeway

Shiju Thomas
Follow me
Shiju Thomas
Follow me

Latest posts by Shiju Thomas (see all)

Image