New Articles

The‬ channel tunnel

2000px-Course_Channeltunnel_en.svg

ഇരുപതാം നുറ്റാണ്ടിലെ Enginerring ലോകത്തെ ഒരു  വിസ്മയമാണ് The channel tunnel എന്ന് അറിയപെടുന്ന തുരംഗം . ഇംഗ്ലണ്ടിലെ ഫോൾക്കെസ്റ്റൺ, ഫ്രാൻസിലെ കൊക്വെല്ലസ് എന്നീ പ്രദേശങ്ങളെ ഇത് ബന്ധിപ്പിക്കുന്ന 7.6m മീറ്റർ വ്യാസമുള്ള റെയിൽവേ ടണലും ഒപ്പം 4.8 മിറ്റർ വ്യാസ മുള്ള സർവീസ് ടണലും ചേര്ന്ന 54.45 km ദുരവും വരുന്ന ഈ തുരങ്കത്തിന്റെ 38km ദുരം ഇംഗ്ലീഷ് ചന്നലിന്റെ അടി തട്ടിൽ നിന്നും 150 മീറ്റർ ആഴാത്തിലുടെ ആണ് കടനുപോകുന്നത്. .ഈ അദ്ഭുതകരമായ ആശയം ആദ്യമായി മുന്നോട്ട് വെച്ചത് 1802 ല് ഫ്രഞ്ച് എഞ്ചിനീയർ ആയ Albert Mathie ആണ് അദേഹം ഈ ഇത് സമർപ്പിച്ചത് അന്നത്തെ ഫ്രഞ്ച് ഭരണാദികരിയയ നെപ്പോളിയന്റെ മുന്നിലാണ് എന്നാൽ ഇത് ഒരു സയൻസ് ഫിഷൻ എന്ന് പറഞ്ഞു തള്ളികളഞ്ഞു പിന്നിട് 1856 ല് മറ്റൊരു ഫ്രഞ്ച് സർവേയർ ആയ Aimé Thomé de Gamond ഈ നിർദേശം വിണ്ടും നേപ്പോളിയിന് 3 മുന്നിൽ വെച്ചു എങ്കിലും നിർഭഗ്യവെശാൽ അതും തെള്ളപെട്ടു പിന്നിട് പല കാലങ്ങളിലും ഈ പദ്ധതി പൊന്തി വന്നു എങ്കിലും അതൊക്കെ പല കാരണങ്ങളാൽ തെള്ളപെട്ടു മുഖ്യമായ കാരണം ടെക്നോളജിയുടെ കുറവും ഭീമമയ സാമ്പത്തിക ബദ്യതയായിരുന്നു തുടർന്ന് 1980 ൽ ഫ്രാൻസിന്റെയും ബ്രിടന്റെയും നേതാക്കാൻ മാരുടെ സംയുക്ത സമ്മേളനത്തിൽ സൊകാര്യ സംബകരെയും ഉൾപെടുത്തി പദതിയുമയി മുന്നോട്ട് പോകാൻ സമ്മേളനം തിരുമാനിച്ചു .

Geological profile along the tunnel as constructed

Geological profile along the tunnel as constructed

നിണ്ട കാലത്തേ തുടര്ച്ചര്ച്ച കളുടെ ഭാഗമായി ഫ്രാൻസിലെ പാരിസ് അസതാനമായി 13-08- 1986 ‘ Eurotunel ’ എന്നപേരിൽ കമ്പനി രൂപികരിക്കുകയും അതിന്റെ ഉടമസ്ഥാവകശം പുർണമായി അവരെ എല്പിക്കകയും ചെയ്തു നിർമാണം U.S ആസ്ഥാനമായ ‘ Bechtel coparation ‘ നെയും Engineering work ബ്രിറ്റൻ ആസ്ഥാനമായ “ R.E.B Crompton “ ഏല്പിക്കുകയും ചെയ്തു 28-02-1988 ൽ നിർമാണം ആരംഭിച്ചു . മുൻകുട്ടി എടുത്ത തിരുമാനത്തിന്റെ അടിസ്ഥാനത്തിൽ 2 സൈഡിൽ നിന്നും ഒരുപോലെ നിർമാണം അരംപ്പിച്ചു 7.1 മീറ്റർ വ്യാസവും 140 മീറ്റർ നിളവും വരുന്ന “Gaint boring machine ” ആണ് തുരങ്കം നിർമ്മിക്കാൻ ഉപയോജിച്ച ഒരു മിഷന്റെ വയിറ്റ് 1000 ടുണ്ണ്‍ ആണ് ഇത്തരത്തിലുള്ള 11 മിഷൻ ഇതിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചത് അതായതു മൊത്തം boring machine weight 11000 tonne ആണ് ( ഓർക്കുക Eiffel tower weight 7300 tunn മാത്രമാണ് ) .

Technicians work on the Channel Tunnel in Sangatte, northern France

Technicians work on the Channel Tunnel in Sangatte, northern France

ഓരോ ദിവസവും 40 മീറ്റർ നിളത്തിൽ തുരംഗം ഉണ്ടാക്കാൻ കഴിഞ്ഞു തുരങ്കം എടുക്കുന്നതിന്റെ ഭാഗമായി ലഭിച്ച കല്ലും മണ്ണും ബ്രിടനിലെ wembley stadium 13 തവണ നിറക്കാൻ കഴിയുമായിരുന്നു 2 സൈഡിൽ നിന്നും തുറന്ന തുരങ്കം 01-12-1990 തമ്മിൽ ബന്ദിപിക്കൻകഴിഞ്ഞു . £9 billion ചിലവും എന്ചിനിയെർ മാരും ,റ്റെക്നിഷൻ മാരും വർക്കർ മാരും ചേർന്ന 13000 പേരുടെ ശ്രമഭലമായി പ്രതികരിച്ച പദത്തി Queen Elizabeth II നും French President François Mitterrand on 09-05- 1994 പൊതുജനത്തിനായി തുറന്നു കൊടുത്തു . American Society of Civil Engineers 1996 ൽ 7 ലോകാത്ഭുതങ്ങളിൽ ഈ നിർമ്മാണത്തെ ഉൾപെടുത്തി.

 

Shiju Thomas
Follow me
Shiju Thomas
Follow me

Latest posts by Shiju Thomas (see all)

Message Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers