Naica Mine

Share the Knowledge
Naica Mine

Naica Mine

മെക്സിക്കൊയിലെ ഏറ്റവും വലിയ ലെഡ് ഖനിയാണ് Naica Mine.  സിങ്ക് , സിൽവർ തുടങ്ങിയ മൂലകങ്ങളും ഇവിടെനിന്നും കിട്ടുന്നുണ്ട്‌ . പക്ഷെ ,  ജിപ്സത്തിന്റെ ഒരു വിഭാഗമായ selenite ക്രിസ്റ്റലുകൾ ആണ് ഈ ഖനികളെ വിസ്മയ ലോകമാക്കി മാറ്റുന്നത് . ഭൂമിയിലെ ഏറ്റവും വലിയ ക്രിസ്റ്റലുകൾ ആണ് ഇവിടെ ഉള്ളത് . ഏകദേശം 300 മീറ്റർ താഴ്ചയിൽ ആണ് ഈ അത്ഭുത ലോകം സ്ഥിതി ചെയ്യുന്നത് . തൊട്ട് താഴെ ഉള്ള അഗ്നി പര്വ്വതത്തിന്റെ മാഗ്മ മുറിക്കുള്ളിൽ നിന്നും ബഹിർഗമിക്കുന്ന hydrothermal fluids ആണ് ഈ ക്രിസ്റ്റലുകൾ ഉണ്ടാകുവാനുള്ള കാരണം . അപകട സാധ്യത കൂടുതൽ ആയതിനാൽ ഈ വിസ്മയ ലോകത്തേക്കുള്ള പ്രവേശനം ഇപ്പോൾ തടഞ്ഞിരിക്കുകയാണ് .

 

 

Image

ഒരു അഭിപ്രായം പറയൂ