New Articles

Stelvio Pass- ബൈക്ക് യാത്രികരുടെ Dream Journey !

 

ഇറ്റലിയുടെയും സ്വിറ്റ്സർലാണ്ടിന്റെയും അതിർത്തിയിൽ 2757 m ഉയരത്തിൽ ആണ് ഈ വിസ്മയ പാത ഒരു നീളൻ പെരുമ്പാമ്പിനെ പോലെ വളഞ്ഞു പുളഞ്ഞു ചെരിഞ്ഞ് കിടക്കുന്നത് . ഏറ്റവും ഉയരത്തിൽ 45 ഹെയർ പിൻ വളവുകൾ ഒരുമിച്ച് കിടക്കുന്ന ഈ ചിത്രമാണ് Stelvio ചുരത്തിലെ ഏറ്റവും മനോഹരമായ കാഴ്ച്ച ! ഒന്നാം ലോക മഹാ യുദ്ധത്തിനു ശേഷം, Austro-Hungarian സാമ്രാജ്യത്തിന്റെയും ഇറ്റാലിയൻ സാമ്രാജ്യത്തിന്റെയും അതിർത്തി ആയിരുന്നു ഈ ചുരം . ഇപ്പോൾ എല്ലാ വർഷവും ജൂണ്‍ മുതൽ സെപ്റ്റംബർ വരെ നിരവധി മോട്ടോർ സൈക്കിൾ റാലികളുടെയും സാഹസിക ബൈക്ക് മത്സരങ്ങളുടെയും വേദിയാണ് ഇവിടം .curves-of-Stelvio-Pass-Italy

ഒരു അഭിപ്രായം പറയൂ



Message Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers