Bregenzer Festival-ഓളം കളിക്കുന്ന രംഗം !

Share the Knowledge

 

ഓസ്ട്രിയയുടെ പടിഞ്ഞാറൻ മൂലക്കുള്ള പട്ടണമായ Bregenz ൽ എല്ലാവർഷവും ജൂലൈ മുതൽ ആഗസ്റ്റ്‌ വരെ നടക്കുന്ന പെർഫൊമിങ്ങ് ആർട്സ് ഫെസ്റ്റിവൽ ആണ് Bregenz Festival. 1946 ൽ തുടങ്ങിയ ഈ കലാവിരുന്ന് Bregenz പട്ടണത്തിൽ പല സ്റ്റേജ്കളിലായാണ് നടക്കുന്നത് . ഇതിൽ Constance തടാകത്തിൽ നിർമ്മിച്ചിട്ടുള്ള Seebühne (or floating stage) ആണ് രസകരം . തടാകത്തിൽ പൊങ്ങിക്കിടക്കുന്ന ഈ സ്റ്റേജ് പരിപാടികൾ തടാക തീരത്തിരുന്നു 7000 പേർക്ക് കാണാം . എല്ലാ വർഷവും ഇതിന്റെ രൂപത്തിൽ മാറ്റം വരുത്താറുമുണ്ട് .

 

Image

ഒരു അഭിപ്രായം പറയൂ