Porsche’s first vehicle

Share the Knowledge
ഇതാണ് ആദ്യത്തെ പൊർഷെ കാർ !

 

Egger-Lohner electric vehicle, Phaeton model, “P1″ എന്നൊക്കെയാണ് ഇതിനെ വിളിക്കുന്നത്‌ . 1898 ൽ Ferdinand Porsche തന്നെ നിർമ്മിച്ച വാഹനം ആണ് ഇത് . 100 കൊല്ലങ്ങളോളം ഈ കാർ എവിടെ പോയി എന്ന് ആർക്കും ഒരു പിടിയും ഇല്ലായിരുന്നു . അവസാനം ഓസ്ട്രിയായിലെ ഒരു പഴയ ഷെഡിൽ നിന്നാണ് ഇത് കണ്ടെടുത്തത് . സ്റ്റീറിങ്ങും മറ്റും പോയെങ്കിലും മറ്റു ഭാഗങ്ങൾ ദ്രവിക്കാതെ കിട്ടി . മണിക്കൂറിൽ 22 മൈൽ ആയിരുന്നു ഇതിന്റെ വേഗത . ഇപ്പോൾ ഇത് ജർമനിയിലെ Stuttgart ൽ ഉള്ള Porsche Museum ത്തിൽ ഇരിപ്പുണ്ട്.

1898-Egger-Lohner-electric-vehicle-C.2-Phaeton-Gauges

Image

ഒരു അഭിപ്രായം പറയൂ