Mount Huashan- സാഹസികരുടെ പറുദീസ !!

Share the Knowledge

സാഹസികനെന്നും ധൈര്യശാലി എന്നും തന്നത്താൻ തോന്നുന്നുണ്ടെങ്കിൽ അത് തെളിയിക്കുവാനുള്ള സ്ഥലമാണ് ചൈനയിലെ ഹുവ ഷാൻ (Hua Shan) മല നിരകൾ . ചെങ്കുത്തായ പാറകൾ , കയർ ഉപയോഗിച്ച് മാത്രം കയറാൻ പറ്റുന്ന ഉയരങ്ങൾ , പാറയിൽ പറ്റിച്ചേർന്നു മാത്രം പോകുവാൻ കഴിയുന്ന ഊട് വഴികൾ, നട്ടുച്ചക്കും കുറ്റാ കൂരിരുട്ട് മാത്രമുള്ള വിജനമായ ഗുഹകൾ ….. തുടങ്ങി ഹുവ ഷാനിൽ നിങ്ങളെ കാത്തിരിക്കുന്നത് ഒരു വിചിത്ര മാന്ത്രിക ലോകമാണ് . താവോ മതക്കാരുടെ പാതാള ദേവന്റെ താമസ സ്ഥലമായ ഇവിടെ ധാരാളം പ്രാചീന പുണ്യ ക്ഷേത്രങ്ങൾ ഉണ്ട് .  2,154.9 മീറ്റർ ഉയരമുള്ള ഇവിടം , ഈ അടുത്ത കാലം വരെയും സിയാൻ പ്രശ്യക്കുള്ളിൽ മാത്രം അറിയപ്പെട്ടിരുന്ന ഇവിടം ഇന്ന് ലോക പ്രശസ്ഥമായ ഒരു സാഹസിക വിനോദ സഞ്ചാര കേന്ദ്രമാണ് .

Image

ഒരു അഭിപ്രായം പറയൂ