ലോകത്തിലെ മൂന്നാമത്തെ വലിയ ഉൽക്കാ ഗർത്തം (ലോണാർ -ഇന്ത്യ )

Share the Knowledge

അലാസ്കയിലെയും സൈബീരിയയിലെയും വൻ ഉൽക്കാ ഗർത്തങ്ങളെ പറ്റി നാം കേട്ടിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇങ്ങനെ ഒരെണ്ണം ഉള്ളതായി നമ്മിൽ പലർക്കും അറിയില്ല . മഹാരാഷ്ട്രയിലെ Buldana ജില്ലയിലുള്ള ഈ ഗർത്തം ഇന്ന് ഒരു alkaline തടാകം ആണ് (PH മൂല്യം 9 നും 12 നും ഇടയിൽ ). ഏകദേശം 50,000 വർഷങ്ങൾക്ക് മുൻപ് ഉൽക്ക പതിച്ചുണ്ടായ ഈ ഗർത്തത്തിനു 1.5 കിലോമീറ്റർ വ്യാസവും 450 അടി താഴ്ചയും ഉണ്ട് . ഈ തടാകത്തിൽ Biological nitrogen fixation (A process in which nitrogen (N2) in the atmosphere is converted into ammonium (NH4+) നടക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട് .

 

Image

ഒരു അഭിപ്രായം പറയൂ