Fallstreak hole - തുളയുള്ള മേഘം !!

Share the Knowledge

skypunch എന്ന് പൊതുവെ അറിയപ്പെടുന്ന ഒരു പ്രതിഭാസമാണ് ഇത് . ഉരുളകൾ പോലെ ഉള്ള cirrocumulus മേഘങ്ങൾക്കിടയിൽ ദീർഘ വൃത്താകൃതിയിൽ ഉണ്ടാകുന്ന വിടവുകൾ ആണ് ഇത് . മേഘങ്ങൾക്കിടയിൽ supercooled water ന്റെ സാന്നിധ്യം മൂലം കുറച്ചു ഭാഗത്തെ ജലം ആവിയായി പോകുന്നത് കൊണ്ടാണ് ഇത്തരം വിടവുകൾ ഉണ്ടാകുന്നത് . അകലെ നിന്നും നോക്കിയാൽ ” പറക്കും തളിക ” ആയി ഇത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്‌ .

 

 

Image

ഒരു അഭിപ്രായം പറയൂ