The River of Five Colors

Share the Knowledge

ലോകത്തിലെ ഏറ്റവും വർണ്ണാഭമായ നദി എന്ന് പറയപ്പെടുന്ന Caño Cristales കൊളംബിയയിൽ ആണ് ഒഴുകുന്നത്‌ . നദിയിലെ പല വിധ നിറങ്ങൾ കാരണം “The River of Five Colors” or “The Liquid Rainbow”,എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട് . ജൂലായ്‌ തൊട്ടു നവംബർ വരെയുള്ള മാസങ്ങളിൽ ആണ് പുഴയിൽ മഞ്ഞ നീല പച്ച കറുപ്പ് തുടങ്ങിയ വിവിധ വർണ്ണങ്ങൾ പ്രത്യക്ഷപ്പെടുന്നത് .Macarenia clavigera തുടങ്ങിയ സൂക്ഷ്മ ജല സസ്യങ്ങളുടെ സാന്നിധ്യം ആണ് ഈ നിറങ്ങളുടെ കാരണം . ജലത്തിലെ nutrients ന്‍റെ അളവ് വളരെ കുറവായത് കാരണം മീനുകൾ ഉൾപ്പടെ ഉള്ള ജല ജീവികളുടെ സാന്നിധ്യം ഈ നദിയിൽ കുറവാണ് .

 

 

Image

ഒരു അഭിപ്രായം പറയൂ