Infused Water

Share the Knowledge
ഇപ്പോൾ സോഷ്യൽ മീഡിയകൾ വഴി പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒരു ആരോഗ്യ പാനീയമാണ് Infused Water. ചെടിയുടെ ഭാഗങ്ങളിൽ നിന്നും കെമിക്കൽ കൊമ്പോണ്ടുകളും ഫ്ലേവറുകളും ( chemical compounds or flavors) വേർതിരിക്കാൻ ഉപയോഗിക്കുന്ന അനവധി രീതികളിൽ (decoction, percolation…etc ) ഏറ്റവും എളുപ്പമാണ് ഇൻഫ്യുഷൻ. പഴങ്ങളും മറ്റും പച്ച വെള്ളം പോലുള്ള ലായനികളിൽ ഇരുപതു മിനിറ്റ് മുതൽ ഇരുപത്തി നാല് മണിക്കൂർ വരെ ഇട്ടു വെച്ച ശേഷം ലഭിക്കുന്ന ജലത്തെ ആണ് Infused Water എന്ന് വിളിക്കുന്നത്‌ . ഈ പ്രവർത്തനത്തെ സ്റ്റീപ്പിങ്ങ് (steeping) എന്നാണ് വിളിക്കുന്നത്‌ . സ്റ്റീപ്പിങ്ങ് അധികമായാൽ കയ്പ്പ് കൂടുവാൻ സാധ്യതയുണ്ട് .
 Drinking ample water on a daily basis helps to:
  • Transport nutrients and oxygen
  • Protect your organs and keeps them functioning optimally
  • Keep your skin looking young and soft (yay!)
  • Regulate body temperature (important for staying warm during winter)
  • Counter dehydration from coffee, alcohol, medications, and exercise
  • Lubricate joints
  • Energize muscles
  • Keep your bowel movements regular
  • Make you to feel full (and lose weight)
  • Think more clearly

ഇൻഫ്യൂഷനു പറ്റിയ കുറച്ചു കോമ്പിനേഷനുകൾ ഇതാ ……

infused-water

 

ഇന്ഫ്യൂസ്ട്  ജലത്തിന് മാത്രമായുള്ള ഒരു വെബ്‌ സൈറ്റും ഉണ്ട് . ഇവിടെ വിവിധ തരം കോമ്പിനേഷനുകളെ കുറിച്ച് വിശദമായി പറയുന്നുണ്ട്  >>>>>>>http://www.infusedwaters.com

ഈ വീഡിയോയും കൂടി കാണൂ ….

Image

ഒരു അഭിപ്രായം പറയൂ