New Articles

Fire tornado

fire-tornado

വളരെ അപൂർവ്വമായി ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ് ചിത്രത്തിൽ കാണുന്ന fire tornado അഥവാ തീ ചുഴലി ( fire devil, fire tornado, or firenado) . കാട്ടുതീയും ശക്തമായ ചുഴലി കാറ്റും സമ്മേളിക്കുമ്പോൾ ആണ് fire tornado ജനിക്കുന്നത് . ഈ തീ കുഴലിന് സാധാരണ ഒരു മീറ്റർ വ്യാസവും മുപ്പതു മീറ്റർ വരെ ഉയരവും ഉണ്ടാകാം . പക്ഷെ നൂറു മീറ്റർ ഉയരം ഉള്ളവ വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . 1,093 degrees Celsius ആണ് ഇതിനകത്തെ ചൂട് !കൂടി വന്നാൽ ഇരുപതു മിനിറ്റ് വരെ ഇത് കാണാൻ സാധിക്കൂ . വൻ മരങ്ങളെ വരെ ഇത് കട പുഴക്കി എറിഞ്ഞു കളയും ! മരങ്ങൾ കത്തി ഉണ്ടാകുന്ന കാർബണ്‍ നിറഞ്ഞ വായു ആണ് ഇതിന്റെ മുഖ്യ ഇന്ധനം .കാട്ടു തീ പടരാൻ fire tornado വലിയൊരു കാരണമാണ് . വളരെ പതുക്കെ ആണ് ഇതിന്റെ സഞ്ചാരം .

California Wildfire Creates Intense Fire Tornado

ഒരു അഭിപ്രായം പറയൂ



Message Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers