Diving bell spider

Diving bell spider (Argyroneta aquatica)  എന്നറിയപ്പെടുന്ന നീർ ചിലന്തിയാണ്‌ വെള്ളത്തിൽ മാത്രം ജീവിക്കുന്ന ലോകത്തിലെ ഒരേയൊരു ചിലന്തി വർഗ്ഗം. എന്നാൽ മറ്റ് എട്ടുകാലികളെ പോലെ തന്നെ അന്തരീക്ഷ വായു ശ്വസിച്ചാണ് ഇവരും ജീവിക്കുന്നത് . ഇതിനായി ഒരു വായു കുമിള ഉണ്ടാക്കി കാലിനിടയിൽ തിരുകി വെച്ചാണ് കക്ഷി വെള്ളത്തിനടിയിൽ സഞ്ചരിക്കുന്നത് ! പെണ്‍ ചിലന്തികൾ വെള്ളത്തിനടിയിൽ വല കെട്ടി അതിൽ അനേകം വായൂ കുമിളകൾ സംഭരിച്ചു വെക്കും . അവർക്കും കുടുംബത്തിനും വേണ്ട വായു ഇവിടെ നിന്നാണ് ലഭിക്കുന്നത് .

ഒക്സിജന്റെ ലഭ്യത കുറയുമ്പോൾ മാത്രമാണ് ഇവർ ജലോപരിതലത്തിൽ എത്തുന്നത് . വലയിൽ കുടുങ്ങുന്ന ചെറു ജല ജീവികളാണ് ഇവറ്റകളുടെ മുഖ്യാഹാരം . രണ്ടു വർഷം വരെ ആയുസുള്ള ഇവരുടെ മുഖ്യ ശത്രു ആമകളും മീനുകളും ആണ് .

It is the only spider known to spend its whole life under water.

It is the only spider known to spend its whole life under water.

 

Image

ഒരു അഭിപ്രായം പറയൂ