Socotra - Most alien-looking place on Earth!

Share the Knowledge

dragon's blood tree

ചിത്രം കണ്ടാൽ ഏതോ ഹോളി വുഡ് സിനിമയിലെ അന്യ ഗ്രഹത്തിന്റെ ലോകെഷൻ ആണെന്നെ തോന്നൂ . ഇതാണ് ഇന്ത്യൻ മഹാ സമുദ്രത്തിലെ സോകോട്രാ (Socotra) ദ്വീപ്. യമന്റെ അധീനതയിലുള്ള ഈ ദ്വീപിലെ മൂന്നിലൊരു സസ്യ ജീവി വിഭാഗങ്ങളും ഭൂമിയിൽ മറ്റൊരിടത്തും ഇല്ലാത്തവയാണ്‌ . വിചിത്രമായ ഭൂപ്രകൃതി കാരണം “ഭൂമിയിലെ അന്യഗ്രഹം ” എന്നാണു ഈ ദ്വീപിനെ വിളിക്കുന്നത്‌ .

Socotra

ഈയിടെയായി സോമാലിയൻ കടൽ കൊള്ളക്കാർ ഈ ദ്വീപിനെ ഒരു ഇടത്താവളമായി ഉപയോഗിക്കുന്നുണ്ട് . ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടക്കുന്നതിനാൽ ദ്വീപിന്റെ biodiversity വളരെ വിചിത്രമാണ് . ദ്വീപിലെ സസ്യങ്ങളെല്ലാം തന്നെ IUCN റെഡ് ലിസ്റ്റിൽ പെട്ടതാണ് . ആദ്യ ചിത്രത്തിൽ കാണുന്ന വിചിത്ര മരത്തിന്റെ പേര് dragon’s blood tree എന്നാണ് . ഇതിന്റെ കറ , പെയിന്റായും വാർണിഷ് ആയും ഉപയോഗിക്കാം!

Socotra1

വവാലുകൾ മാത്രമാണ് ദ്വീപിലെ ഏക സസ്തനി. ദ്വീപ്‌ ഇപ്പോൾ UNESCO യുടെ world natural heritage site ആണ് .

 

Socotra 2

Image

ഒരു അഭിപ്രായം പറയൂ