New Articles

Kaninhoppning -Rabbit show jumping

Rabbit show jumping

കഥയിൽ ഓട്ടക്കാരനായ മുയൽ ആണ് ഉള്ളതെങ്കിൽ ഇവിടെ ചാട്ടക്കരനായ മുയൽ ആണ് ഉള്ളത് . ഇത് ശരിക്കുള്ള മുയൽ ചാട്ട മത്സരമാണ് . Rabbit show jumping അഥവാ Kaninhoppning എന്നാണ് ഇതിന്റെ പേര് . 1970 കളിൽ സ്വീഡനിൽ തുടങ്ങുകയും പിന്നീട് മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഇത് വ്യാപിക്കുകയും ചെയ്തു . വലിയ വളർത്ത്‌ മുയലുകൾക്കും ചെറിയ മുയലുകൾക്കും വെവ്വേറെ മത്സരങ്ങൾ ഉണ്ട് . 118.11 ഇഞ്ച്‌ ആണ് ഇപ്പോഴത്തെ ലോക റെക്കോർഡ് !

ഒരു അഭിപ്രായം പറയൂ



Message Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers