The Great Dune of Pyla

Share the Knowledge

The-Great-Dune-Of-Pyla1

 

യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ ടൂണ്‍ (a dune is a hill of sand built by either wind or water flow) ആണ് ഇത് . ഏകദേശം അഞ്ഞൂറ് മീറ്റര്‍ വീതിയും 2.7 കി . മീറ്റര്‍ നീളവും 60,000,000 m³ വ്യാപ്തവും ഇതിനുണ്ട് ! സമുദ്ര നിരപ്പില്‍ നിന്നും 110 meter ആണ് ഇതിന്റെ ഉയരം . ഇത് പതുക്കെ പതുക്കെ പിറകിലെ ഫോറസ്ടിനെ തള്ളി മാറ്റി വളരുന്നുണ്ട്‌ എന്നാണ് നിഗമനം .

The-Great-Dune-Of-Pyla

Image

ഒരു അഭിപ്രായം പറയൂ