Blue Lagoon Spa

Share the Knowledge

Blue Lagoon (geothermal spa)

ഐസ്ലാന്‍ഡില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലമാണ്   Grindavík ൽ ഉള്ള ഒരു ലാവ ഫീൽഡ് ആയ Blue Lagoon (geothermal spa). ഇവിടെയുള്ള ചൂടുവെള്ളം സിലിക്കയും സൾഫറും കലർന്നിരിക്കുന്നതിനാൽ ത്വോക്ക് രോഗങ്ങൾക്ക്  പ്രത്യേകിച്ച്   സോറിയാസിസ് പോലുള്ള രോഗങ്ങള്‍ക്ക് ഫലപ്രദം  ആകയാൽ ആയിരിക്കണക്കിന് സഞ്ചാരികൾ ആണ് ഇവിടെ കുളിക്കുവാൻ എത്തുന്നത്‌ . 37–39 °C ചൂട് ഇപ്പോഴും ഇവിടുത്തെ ജലത്തിന് കാണും . അഗ്നി പർവ്വതത്തിൽ നിന്നുള്ള നീരാവി ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കുന്ന Svartsengi ജിയോ തെർമ്മൽ വൈദ്യുതി ഉത്പാദന കേന്ദ്രത്തിൽ നിന്നും വരുന്ന ചൂട് ജലത്തിൽ നിന്നാണ് ഈ മനുഷ്യ നിർമ്മിത തടാകം ഉണ്ടാക്കിയിരിക്കുന്നത് . എല്ലാ രണ്ടാം ദിനവും പവര്‍ സ്റെഷനില്‍ നിന്നും സ്പായിലേക്ക് പുതിയ ജലം  എത്തും . ഒരു  municipal water heating system ത്തിനു ആവശ്യമായ ചൂട് കൊടുത്ത ശേഷം ആണ് ജലം ഇവിടേയ്ക്ക് ഒഴുകി എത്തുന്നത്‌ .

Blue Lagoon (geothermal spa)

Image

ഒരു അഭിപ്രായം പറയൂ