Baobab Alley

Share the Knowledge

Baobab-Alley

Adansonia grandidieri എന്ന randidier’s baobab മരം മഡഗാസ്കറിൽ മാത്രം കാണപ്പെടുന്ന ഒരു എന്ടമിക് സ്പീഷിസ് ആണ് . പൈപ്പിന്റെ ആകൃതിയിൽ ഉള്ള തടിയും കിഡ്നിയുടെ ആകൃതിയിൽ ഉള്ള കായും ഈ മരത്തെ വ്യത്യസ്തനാക്കുന്നു . ആയിരം കൊല്ലത്തോളം പഴക്കം ഉള്ള ഈ മരങ്ങൾ നിരന്ന് നില്ക്കുന്ന Baobab Alley ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം ആണ് .

Avenue of the Baobabs

 

ഇവിടെയുള്ള മിക്ക മരങ്ങള്‍ക്കും ഏകദേശം മുപ്പതു മീറ്ററോളം ഉയരം ഉണ്ട് . renala എന്ന്  പ്രാദേശിക ഭാഷ ആയ മലഗാസിയില്‍  ( അര്‍ഥം mother of the forest ) അറിയപ്പെടുന്ന Baobab മരങ്ങള്‍ എണ്ണൂറു വര്‍ഷങ്ങളോളം ജീവിക്കാറുണ്ട് .

Some 7 km further to the northwest are located the famous Baobab Amoureux – two Adansonia za trees twisted together. According to the legend these two loving baobabs came and grew together across the centuries. Baobabs found themselves after an impossible love between a young man and young woman of the nearby village. However both had already an assigned partner and had to marry separately in their respective villages. However, the impossible couple dreamed of a common eternity life and having a child together and secretly asked help to their god. Both baobabs were born and now live they for eternity as one as the couple always wished.

Image

ഒരു അഭിപ്രായം പറയൂ