Sand Desert in North Pole!!

Share the Knowledge
ARCTIC SAND DUNES- KOBUK VALLEY NATIONAL PARK- ALASKA
ARCTIC SAND DUNES- KOBUK VALLEY NATIONAL PARK- ALASKA

ചിത്രം എടുത്തത്‌ (Photo by) : Moe Witschard

ചിത്രം കണ്ടിട്ട് വിശ്വസിക്കാന്‍ പ്രയാസം ഉണ്ടോ? അലാസ്കയിലെ Kobuk Valley National Park ലെ ARCTIC SAND DUNES ആണ് ചിത്രത്തില്‍. തികച്ചും artic വൃത്തത്തിനടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ചെന്നെത്തുവാന്‍ ഏറ്റവും പ്രയാസമുള്ള നാഷണല്‍ പാര്‍ക്കുകളില്‍ ഒന്നാണിത്. കാറ്റിനാല്‍ രൂപപ്പെടുന്ന ഇത്തരം മണല്‍ കൂനകള്‍ ലോകത്തെല്ലായിടത്തും ഉണ്ട്. സാധാരണ സമുദ്രങ്ങളുടെയും നദികളുടെയും തീരങ്ങളിലാണ് ഇത് രൂപപ്പെടുന്നത്. ചിത്രത്തിലെ ARCTIC SAND DUNES, Kobuk River എന്ന നദിയുടെ തീരത്താണ് ഉള്ളത്. Dune boarding എന്ന വിനോദത്തിനു ( മഞ്ഞില്‍ കൂടെ തെന്നി നടക്കുന്ന Snowboarding ന്റെ മണല്‍ പതിപ്പ്!) പറ്റിയതാണ് ഇത്തരം മണല്‍ കൂനകള്‍.

great-kobuk-sand-dunes-alaska-melford

Image

ഒരു അഭിപ്രായം പറയൂ