Share the Knowledge

Pholisma_sonorae

അമേരിക്കയിലെ അരിസോണ , കാലിഫോര്‍ണിയ,  Colorado സംസ്ഥാനങ്ങളിലെ  മണല്‍ കുന്നുകളില്‍ വളരുന്ന ഒരു പരാദ സസ്യമാണ്  Pholisma sonorae എന്ന സാന്റ് ഫുഡ്‌ . ക്ലോരോഫില്‍ ഇല്ലാത്തതിനാല്‍ മണലിന്റെ തന്നെ നിറമായ ഗ്രേ കളറില്‍ ആണ് ഈ അപൂര്‍വ്വ ഇനം സസ്യം കാണപ്പെടുന്നത് . രണ്ടു മീറ്ററോളം നീളമുള്ള ഇതിന്‍റെ മാംസളമായ തണ്ട് , മണലിനടിയിലൂടെ ഏതെങ്കിലും ഹോസ്റ്റ് സസ്യവും ആയി ബന്ധപ്പെട്ടിട്ടുണ്ടാവും . ഇതിന്‍റെ ഫ്ലവറിംഗ് ഹെഡ് മാത്രമായിരിക്കും പുറത്തു കാണുക . 

Image

ഒരു അഭിപ്രായം പറയൂ