Hemis National Park

Share the Knowledge

ജമ്മു കാശ്മീരിലെ ലഡാക്കില്‍ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം ഹിമപ്പുലികളെ കാണുവാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന പേരില്‍ ലോകപ്രശസ്തമാണ് . ഹിമപ്പുലികളുടെ പോപ്പുലേഷന്‍ ഏറ്റവും കൂടുതല്‍ ഉള്ള സംരക്ഷിത പ്രദേശവും ഇത് തന്നെ ആണ് . 4,400 ചതു: കിലോ മീറ്റര്‍ വിസ്തീര്‍ണ്ണം ഉള്ള ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനം ആണ് . മാത്രവുമല്ല , ഹിമാലയത്തിന് വടക്കുള്ള ഏക നാഷണല്‍ പാര്‍ക്കും ഇത് തന്നെ . നാനൂറോളം വര്‍ഷങ്ങള്‍ പഴക്കമുള്ള ഹെമിസ് ബുദ്ധാശ്രമം ഉള്‍പ്പടെ അനേകം ബുദ്ധമത നിര്‍മ്മിതികള്‍ (കൂടാതെ ഏകദേശം 1600 റോളം ആളുകള്‍ ) ഈ ദേശീയോദ്യാനത്തിനു അകത്തു ഉണ്ട് . ഇരുന്നൂറോളം ഹിമപ്പുലികള്‍ (snow leopards) ഇവിടെ ഉണ്ട്  എന്നാണ് കണക്ക് . Argali (Great Tibetan Sheep), Bharal(Blue Sheep), Shapu (Ladakhi Urial) തുടങ്ങിയ കാട്ടാട് വര്‍ഗ്ഗങ്ങള്‍ ഇവിടെ ഉണ്ട് . ഏറ്റവും വലിയ കുറുക്കന്‍ വര്‍ഗ്ഗമായ red fox  ഇവിടെ ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . ഹിമാലയത്തിന്റെ മഴ നിഴല്‍ പ്രദേശമായ ഇവിടെ പതിനാറോളം സസ്തനി വര്‍ഗ്ഗങ്ങളും  എഴുപതിരണ്ടോളം പറവ വര്‍ഗ്ഗങ്ങളും ഉണ്ട് .

scary_snow_leopard-wide1

Here are 5 reasons why you must visit Hemis National Park

1. It is known to have the highest density of snow leopards in any protected area in the world. The park boasts of 200 snow leopards!

2. There are several Tibetan Gompas inside the park. This also includes the popular 400-year old Hemis Monastery.

3. The park is a protected area for animals like leopards, Asiatic ibex, Tibetan wolf, the Eurasian brown bear and the red fox. What more! It is the only habitat of Shapu or the Ladakhi Urial in India. Now wouldn’t it be quite a day to spot these animals?

4. The Rumbak Valley offers great opportunities for bird watching. Birds present here include brown accentor, robin accentor, streaked rosefinch, Tibetan snowfinch, fork-tailed swift, red-billed chough, chukar, Himalayan snowcock, Tickell’s leaf warbler and the fire-fronted serin.

5. Apart from witnessing its scenic beauty, one can also indulge in camping and trekking inside the park.

From: travel.india.com

Hemis-map_14

Image