The coldest village on Earth!

Share the Knowledge
ലോകത്തിലെ ഏറ്റവും തണുപ്പുള്ള ഗ്രാമം !!!
Welcome to the coldest village on Earth where the temperature can hit -71.2C, mobiles don't work... but homes still have outside toilets !!!

Welcome to the coldest village on Earth where the temperature can hit -71.2C, mobiles don’t work… but homes still have outside toilets !!!

റഷ്യയിലെ സൈബീരിയയിൽ ഉള്ള Oymyakon എന്ന ഗ്രാമം. ലോകത്ത് മനുഷ്യൻ സ്ഥിരമായി താമസിക്കുന്ന സ്ഥലങ്ങളിൽ ഏറ്റവും തണുപ്പ് രേഖ പെടുത്തിയിട്ടുള്ള രണ്ടു സ്ഥലങ്ങളിൽ ഒന്ന് (മറ്റേതു റഷ്യയിലെ തന്നെ Verkhoyansk എന്ന ഗ്രാമമാണ്). സൈബീരിയയിലെ Indigirka നദിയുടെ തീരത്തുള്ള ഈ ഗ്രാമത്തിൽ 500 ൽ താഴെ ആൾക്കാരെ താമസമുള്ളൂ . −67.8 °C ആണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ താപനില ! എന്നാൽ −71.2 °C വരെ അനൌദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന താപനില 25 നു മേലെ എത്തും!.

Oymyakon
മൊബൈൽ ഫോണുകൾ ഉൾപ്പടെ ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങൾ ഒന്നും തന്നെ ഇവിടെ പ്രവർത്തിക്കില്ല. കൃഷി പ്രായോഗിഗമല്ലതതിനാൽ റെയിൻ ഡീർ ഇറച്ചി ആണ് മുഖ്യമായും ഭക്ഷിക്കുന്നത്. ആകെ ഒരു കടയാണ് ഉള്ളത്. ധാരാളം പാൽ കുടിക്കുന്നതിനാലാണ് ഇവർക്ക് പോഷക കുറവ് കൊണ്ടുള്ള രോഗങ്ങൾ ഇല്ലാത്തത്.

A petrol station on the way to Oymyakon. Cars are generally  left running full time by locals who fear they won't restart if turned off. (dailymail.co.uk)

A petrol station on the way to Oymyakon. Cars are generally left running full time by locals who fear they won’t restart if turned off. (dailymail.co.uk)

തണുപ്പ് -52C യിൽ താഴുമ്പോൾ മാത്രമാണ് ആകെയുള്ള ഒരു സ്കൂൾ അടക്കുന്നത് ! തൊട്ടടുത്ത്‌ ഒരു ചൂട് നീരുറവ ഉള്ളതിനാൽ ഇവർക്ക് ജലത്തിന് ബുദ്ധിമുട്ടില്ല .

A toilet on the tundra at a petrol stop on the road to Oymyakon (http://www.dailymail.co.uk)

A toilet on the tundra at a petrol stop on the road to Oymyakon (http://www.dailymail.co.uk)

Image