New Articles

Crescent Lake-ക്രസന്‍റ് ലെയിക്

ക്രസന്‍റ് ലെയിക് (Crescent Lake) എന്ന പേരില്‍ ലോകത്താകെ ഏഴോളം തടാകങ്ങള്‍ ഉണ്ട്.വടക്കേ അമേരികയില്‍ നാലും ബാക്കി പുറത്തും . താഴെ കാണുന്നത് ചൈനയിലെ ടുന്‍ഹ്വാങ്ങ് (Dunhuang, in Gansu Province)  സിറ്റിക്ക് 6km  തെക്ക് മാറി ഗോബി (Gobi Desert) മരുഭൂമിയിലാണ്‌ സ്ഥിതി ചെയ്യുന്ന ക്രസന്‍റ് ലെയിക് ആണ് . ആഴം ഏകദേശം 4m.വിസ്താരം 1.37 ഏക്കര്‍..  ഗോബി  മരുഭൂമിയിലെ മരുപ്പച്ച (oasis) ആയ ഇവിടെ ഒരു ബുദ്ധ  ക്ഷേത്രവും ഉണ്ട്.

crescent-lake-desert-oasis-dunhuang-china

ഒരു അഭിപ്രായം പറയൂ



Message Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers