സിംഹവാലാൻ കുരങ്ങ്

Share the Knowledge

മനുഷ്യ സാന്നിധ്യത്തിൽ നിന്നും ഏപ്പോഴും അകന്നു മാത്രം കഴിയുന്ന സിംഹവാലന്മാർ നഗരവത്കരണതിനും ടൂറിസ ത്തിനും തേയില തോട്ടങ്ങല്ക്കും വേണ്ടി കാടുകൾ വെട്ടിതെളിച്ചപ്പോൾ ചെറിയ വൃക്ഷക്കൂട്ടങ്ങളിലേക്ക് ഒതുങ്ങി പോകുകയും ഇതേ തുടർന്ന് നിലനില്പ്പിനായി മനുഷ്യരുമായി ചങ്ങാത്തത്തിൽ ആകുകയും ചെയ്ത ഒരു വിഭാഗത്തെ തമിഴുനാട്ടിലുള്ള വാല്പ്പാരയിൽ കാണാനാകും. ഇവയുടെ സംരക്ഷണം ലഷ്യം വച്ചു തമിഴ്നാട് സര്ക്കാര് പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത് ആശ്വാസകരം തന്നെ.

index

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ